NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: October 21, 2022

സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞു വിളിച്ചുവരുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന് പരാതിയുമായി മലപ്പുറം സ്വദേശിനി. എറണാകുളം സ്വദേശിനിയായ സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്ഫോമിനുമെതിരെയാണ് പരാതി. ഇവര്‍ക്കെതിരെ സമാനപരാതിയുമായി ഒരു യുവാവും...

പരപ്പനങ്ങാടി: ലഹരി മാഫിയക്കെതിരെ സാമൂഹ്യ പ്രതിരോധം എന്ന വിഷയത്തിൽ മുനിസിപ്പൽ മുസ്ലിം ലീഗ് സംഘടിപ്പിച്ച സായാഹ്ന സദസ് മദ്യനിരോധന സമിതി സംസ്ഥാന അധ്യക്ഷൻ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു....

തിരൂരങ്ങാടി: ദേശീയപാത വെന്നിയൂരിൽ ടാങ്കർ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. പിക്കപ്പ് ഡ്രൈവർക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.   ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ വെന്നിയുർ...

പരപ്പനങ്ങാടി:  പാലത്തിങ്ങൽ കൊട്ടന്തലയിൽ വീട്ടുവളപ്പിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. പാട്ടശ്ശേരി ഇല്യാസിൻ്റെ വീട്ടുമുറ്റത്താണ് കഴിഞ്ഞ ദിവസം രാവിലെ പെരുമ്പാമ്പ് അതിഥിയായിയെത്തിയത്. രാവിലെ പത്രവുമായെത്തിയ സുബൈർ ആണ് വീട്ടുമുറ്റത്ത്...

കൊച്ചി: സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച പോലീസുകാരനെ അറസ്റ്റ് ചെയ്തു. എറണാകുളത്ത് സുഹൃത്തിന്റെ വീട്ടിൽ നിന്ന് 10 പവൻ സ്വർണം മോഷ്ടിച്ച കേസിലാണ് പോലീസുകാരൻ അറസ്റ്റിലായത്....

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ യൂബർ ടാക്സിയിൽ ബലാത്സംഗം ചെയ്ത കേസിൽ ഡ്രൈവർക്ക് അഞ്ച് വർഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു. എറണാകുളം ഏലൂർ സ്വദേശി പള്ളിക്കര വീട്ടിൽ...

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്പീക്കര്‍ എ എന്‍ ഷംസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത രക്തസമ്മര്‍ദത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയത്. ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. തലശേരി...

ബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ പെരുമ്പാവൂരില്‍ മടങ്ങിയെത്തി. കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് എല്‍ദോസ് പെരുമ്പാവൂരിലെ വീട്ടില്‍ മടങ്ങിയെത്തിയത്. താന്‍ ഒളിവില്‍...

error: Content is protected !!