NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: October 16, 2022

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയ്ക്കെതിരെ വീണ്ടും പരാതി. എംഎൽഎ ഭീഷണിപ്പെടുത്തിയതായാണ് പരാതിയിൽ പറയുന്നത്. ലൈംഗിക പീഡന കേസിലെ സാക്ഷിയാണ് പരാതി നൽകിയത്. ക്രൈം നന്ദകുമാർ, കോൺഗ്രസ് പ്രാദേശിക...

കോട്ടയം: കുമരകം മുത്തേരിമട വള്ളം കളി സ്റ്റാർട്ടിങ് പോയന്റിന് സമീപം കുളിക്കാനിറങ്ങിയപ്പോൾ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നാട്ടകം കറുകയിൽ വിൻസെന്റിന്റെ മകൻ ലിജിന്റെ (34) മൃതദേഹമാണ്...

കോട്ടയം കാണക്കാരിയില്‍ ഭാര്യയുടെ കൈ വെട്ടിയ കേസിലെ പ്രതിയായ ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍. ഉഴവൂര്‍ അരീക്കരയില്‍ പ്രദീപിനെയാണ് റബ്ബല്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്....

ഇലന്തൂർ നരബലി കേസിൽ വഴിത്തിരിവെന്ന് സൂചന. നരബലി മാത്രമല്ല, കൊല്ലപ്പെട്ടവരുടെ അവയവങ്ങൾ കടത്തിയെന്ന സംശയം ബലപ്പെടുകയാണ്. കൊല്ലപ്പെട്ട സ്ത്രീകളിൽ ഒരാളായ റോസ്‌ലിയുടെ മൃതദേഹത്തിൽ കരളും വൃക്കയും ഉണ്ടായിരുന്നില്ല....

പത്തനംതിട്ട: പൂജ നടത്താൻ അർബുദ രോഗിയിൽനിന്ന് നാലു ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ മന്ത്രവാദി അറസ്റ്റിൽ. പത്തനംതിട്ട കോന്നിയിൽ ഐരവൺ മാടത്തേത്ത് വീട്ടിൽ ബാലൻ (53) ആണ്...

പത്തനംതിട്ട: കാനഡയിൽ മെക്കാനിക്കൽ എഞ്ചിനിയറായി ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതിയെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പച്ചാളം കണച്ചാംതോട്...

വാല്‍പാറയില്‍ കരടിയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ യുവതിക്ക് ഗുരുതര പരിക്ക്. ഇഞ്ചിപ്പാറ എസ്റ്റേറ്റിലെ തൊഴിലാളിയും ജാര്‍ഖണ്ഡ് സ്വദേശിനിയുമായ സബിതയ്ക്കാണ് പരിക്കേറ്റത്. രാവിലെ അഞ്ചരയോടെ വീടിന് പുറത്തേക്ക് ഇറങ്ങിയ...

കോഴിക്കോട് കക്കോടി മോരിക്കരയില്‍ ഗാന്ധി സ്‌ക്വയറില്‍ ഗാന്ധി പ്രതിമയുടെ തല തകര്‍ത്തു. വെള്ളിയാഴ്ച രാത്രിയും ഗാന്ധി സ്‌ക്വയറിനു നേരെ ആക്രമണം ഉണ്ടായിരുന്നു. അന്ന് നടന്ന ആക്രമണത്തില്‍ മഹാന്മാരുടെ...

ബലാല്‍സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസിന് ആശയക്കുഴപ്പം. എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റിയതാണ് പൊലീസിനെ കുഴപ്പിച്ചിരിക്കുന്നത്. ജാമ്യാപേക്ഷയില്‍ വിധി വരും...

മലപ്പുറം: കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ടശേഷം രക്ഷപ്പെട്ട സ്വര്‍ണക്കടത്ത് കേസ് പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി. കൊണ്ടോട്ടി സ്വദേശി റിയാസ് ആണു ഉദ്യോഗസ്ഥരെ കാറുകൊണ്ട് ഇടിച്ചിട്ടത്. നിലത്തുവീണ മൂന്ന്...