NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: October 13, 2022

തിരൂരങ്ങാടി: യുവതി കുഴഞ്ഞു വീണു മരിച്ചു. കൊടിഞ്ഞി പയ്യോളി വെളുത്തംവീട്ടില്‍ ജുനൈസിന്റെ ഭാര്യ നസീറ(30)ആണ് മരിച്ചത്. മക്കള്‍: മുഹമ്മദ് ജസല്‍, ഐസം, പിതാവ്: വളാഞ്ചേരി സ്വദേശി പരേതനായ...

മലപ്പുറം: സ്കൂൾ വിട്ടു പോകുന്നതിനിടെ ആമക്കാട് അരീച്ചോലയിൽ ബൈക്കിടിച്ചു നാലാം ക്ലാസ് വിദ്യാർഥിമരിച്ചു.   പന്തല്ലൂർ ആമക്കാട് സ്വദേശി പരുത്തികുത്ത് ഫൈസലിന്റെ മകൻ മുഹമ്മദ് ഷിബിൻ (...

സുഹൃത്തായ അധ്യാപികയെ മര്‍ദ്ദിച്ച കേസില്‍ പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ബലാല്‍സംഗകുറ്റം ചുമതത്തി. തിരുവനന്തപുരം ക്രൈംബ്രാഞ്ചാണ് ബലാല്‍സംഗകുറ്റത്തിന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയതത്....

തിരുവനന്തപുരം: വടക്കഞ്ചേരി ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സർക്കാർ രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മന്ത്രിസഭായോഗമാണ് ധനസഹായം പ്രഖ്യാപിച്ചത്. വടക്കഞ്ചേരിയില്‍ ദേശീയപാതയില്‍ ടൂറിസ്റ്റ്...

കടക്കരപ്പള്ളിയിലുള്ള ഒരു കുടുംബത്തിലെ ആറ് പേര്‍ വിഷക്കായ കഴിച്ചു. കടക്കരപ്പള്ളി 12 വാര്‍ഡ് തൈക്കല്‍ പടിഞ്ഞാറെ വീട്ടില്‍ ജിജോ, ജിജോയുടെ അമ്മ കുട്ടമ്മ, അമ്മയുടെ ചേച്ചി തങ്കമ്മ,...

കണ്ണൂർ: പതിനേഴുകാരിക്ക് മൊബൈൽ ഫോണിൽ അശ്ലീല സന്ദേശമയച്ച അധ്യാപകനെ പരിയാരം പൊലീസ് പിടികൂടി. ചെറുതാഴം ഹയർസെക്കൻഡറി സ്കൂളിലെ കായിക അധ്യാപകൻ കെ സി സജീഷ് (34) ആണ്...

തിരൂരങ്ങാടി : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ലഹരി വിരുദ്ധ റാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് - ബ്ലോക്ക്...

ഇടുക്കി: നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ.സാബുവിന്റെ ഭാര്യ അനുഷ ജോർജ് (24) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി...

പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന കേസില്‍ കോണ്‍ഗ്രസ് നേതൃത്വം ഉചിതമായ നടപടി എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പൊലീസ് കേസ് വന്നതോടെ ഗൗരവ സാഹചര്യം...

ഇലന്തൂര്‍ ഇരട്ട നരബലിക്കേസ് മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ വലയില്‍ കുട്ടികളും കുടുങ്ങിയിരുന്നെന്ന് വിവരം. വിദ്യാര്‍ഥി, വിദ്യാര്‍ഥിനികളെ ഭഗവല്‍ സിംഗിന്റെ വീട്ടിലെത്തിച്ച് ദുരുപയോഗം ചെയ്തതായാണ് അറിയുന്നത്. ഷാഫി ലൈംഗിക...