NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: October 9, 2022

പാലക്കാട് ഒറ്റപ്പാലം പനമണ്ണയില്‍ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവ് പശുവിന്റെ കുത്തേറ്റ് മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. പനമണ്ണ കുഴിക്കാട്ടില്‍ വീട്ടില്‍ കൃഷ്ണപ്രജിത്ത് ആണ് മരിച്ചത്. 22...

കായംകുളം താലൂക്ക് ആശുപത്രിയിലെ താത്കാലിക ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ആശുപത്രിയിലെ ഈവനിംഗ് ഓ പിയിലേക്ക് കായംകുളം നഗരസഭ താത്കാലികമായി നിയമിച്ച ഡോക്ടര്‍ ശ്രീരാജാണ് ആത്മഹത്യ ചെയ്തത്. കായംകുളം...

തൊടുപുഴയില്‍ ഭാര്യയുടെ അമ്മയ്ക്ക് ഇൻസുലിൻ നൽകാനെത്തിയ പത്തൊമ്പതുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ. ഇടുക്കി മുട്ടം സ്വദേശി ജോമോന്‍ (47) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ കടന്നു...

കോളേജ് വിനോദയാത്രയ്ക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബസ് കസ്റ്റഡിയിലെടുത്ത് ആര്‍ടിഒ. എടത്തല എം.ഇ.എസ് കോളജില്‍ നിന്ന് യാത്ര പുറപ്പെട്ട എക്‌സ്‌പോഡ് എന്ന ബസാണ്...

തിരൂരങ്ങാടി: ഉംറ തീർത്ഥാടനത്തിന് പോയ ചെമ്മാട് സ്വദേശി മദീനയിൽ വെച്ച് മരിച്ചു. ചെമ്മാട് ജമാഅത്ത് ഖിദ്‌മത്തുൽ ഇസ്ലാം (മഹല്ല്) വൈസ് പ്രസിഡന്റ് കുരിക്കൾ പീടിയേക്കൽ ഇബ്രാഹിം കുട്ടി...