NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: October 9, 2022

കോഴിക്കോട്: അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാര്‍ ആശുപത്രിയിൽ. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാന്തപുരം...

കോട്ടയം: 200 മീറ്റർ ഓട്ടത്തിൽ ഫിനിഷിങ് പോയിന്റിലേക്ക് മൂന്നാമതായി ഓടിയെത്താൻ ഏതാനും മീറ്ററുകൾ മാത്രം. ആ സമയത്താണ് രണ്ടാമതായി ഓടിക്കൊണ്ടിരുന്ന പ്രിയപ്പെട്ട കൂട്ടുകാരൻ കാൽതട്ടി താഴെ വീഴുന്നത്...

തിരുവനന്തപുരത്ത് തിരക്കേറിയ എം.ജി റോഡില്‍ സ്വകാര്യഹോട്ടലിന് പാര്‍ക്കിങ് അനുവദിച്ച തിരുവനന്തപുരം കോര്‍പറേഷന്‍ നടപടി വിവാദത്തില്‍ റിപ്പോർട്ട് തേടി പൊതുമരാമത്ത് മന്ത്രി. . പ്രതിമാസം അയ്യായിരം രൂപ വാടക...

1 min read

കോഴിക്കോട്: പ്രസവശസ്ത്രക്രിയക്കിടെ ഡോക്ടർമാർ വയറ്റിനുള്ളിൽ മറന്നുവച്ച കത്രികയുമായി 5 വർഷക്കാലം ഹർഷിന അനുഭവിച്ചത് കൊടുംവേദന‌. 30കാരിയുടെ മൂത്രസഞ്ചിയിൽ കുത്തിനിൽക്കുന്ന നിലയിൽ സ്കാനിങ്ങിൽ കണ്ടെത്തിയ കത്രിക ശസ്ത്രക്രിയ നടത്തിയ...

കോട്ടയം: കോണ്‍ക്രീറ്റ് മിക്സിങ് ലോറി വീടിന് മുകളിലേ്ക്ക് മറിഞ്ഞുവീണ് അപകടം. കോട്ടയം പനച്ചിക്കാട് ഞായറാഴ്ച രാവിലെ 10 ഓടെയായിരുന്നു അപകടം. ലോറി വീണ് തുണ്ടയില്‍ കുഞ്ഞുമോന്റെ വീടിന്റെ...

ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള ആശയമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തുന്ന ഭാരത് ജോടോ യാത്ര തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. ഇപ്പോഴിതാ ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട...

തൊടുപുഴയിൽ വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയില്‍ സ്വകാര്യ റിക്രൂട്ട്മെന്‍റ് സ്ഥാപനത്തിനെതിരെ പൊലീസ് അന്വേഷണം തുടങ്ങി. ഇത്തരത്തിൽ ഒരു സ്ഥാപനത്തിനും തൊടുപുഴയിൽ ലൈസെൻസ് ഇല്ല....

പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കുടുങ്ങിയത് കത്രികയല്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി. മോസ്‌ക്വിറ്റോ ആര്‍ട്ടറി ഫോര്‍സെപ്‌സാണ് ഈ ഉപകരണം. യുവതിക്ക് മറ്റ് രണ്ട് ആശുപത്രികളില്‍ ശസ്ത്രക്രിയ...

അമ്മയുടെ 10 പവന്‍റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച മകളും മരുമകളും പിടിയില്‍. ഇളയ മകളുടെ വിവാഹാവശ്യത്തിനായി കരുതിവെച്ചിരുന്ന ആഭരണങ്ങളാണ് മൂത്തമകള്‍ മോഷ്ടിച്ചത്. സ്വർണം വീണ്ടെടുത്ത ശേഷം പൊലീസ് നടത്തിയ...

ചിക്കന്‍പോക്‌സ് ആണെന്ന് പറഞ്ഞ് പര്‍ദ്ദയും ധരിച്ച് നടന്ന യുവാവ് പൊലീസ് കസ്റ്റഡിയില്‍. വയനാട് കല്പറ്റ സ്വദേശി ജിഷ്ണു നമ്പൂതിരി ആണ് പിടിയിലായത്. തനിക്ക് ചിക്കന്‍ പോക്‌സ് വന്നതിനാലാണ്...

error: Content is protected !!