NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: October 8, 2022

പരപ്പനങ്ങാടി: പ്രവാചകൻ മുഹമ്മദ് നബിയുടെ 1497-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി തഅ'ലീം പരപ്പനങ്ങാടി, കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് തുടങ്ങിയ സുന്നി സംഘടനകളുടെ നേതൃത്വത്തിൽ പ്രകീര്‍ത്തന കാവ്യങ്ങള്‍,...

വള്ളിക്കുന്ന്: അരിയല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കൊടക്കാട് എ.യു.പി സ്ക്കൂളിൽ കർഷകരെ ആദരിക്കൽ സംഘടിപ്പിച്ചു. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ...

പരപ്പനങ്ങാടി: ഏഴ് പതിറ്റാണ്ട് കാലം സുന്നീ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ താജുൽ ഉലമ ഉള്ളാൾ തങ്ങളുടെ സ്മരണക്കായി പുളിക്കലകത്ത് ചാരിറ്റബിൾ ട്രസ്റ്റ് പരപ്പനങ്ങാടി താജുൽ ഉലമ സ്ക്വയറിന്...

കാസര്‍കോട്: കാസര്‍കോട് പള്ളിക്കരയില്‍ മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുത്ത ചടങ്ങില്‍ എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍റെ പ്രതിഷേധം. ബിആര്‍ഡിസിയുടെ ഓഫീസ് കെട്ടിടത്തിന്‍റെ തറക്കല്ലിടാന്‍ മന്ത്രി എത്തിയപ്പോഴായിരുന്നു എംപിയുടെ പ്രതിഷേധം....

പരപ്പനങ്ങാടി: വീടു താമസത്തിൻ്റെ തലേന്ന് വിറകിൻ കൂട്ടത്തിലെത്തിയ പെരുമ്പാമ്പിനെ പിടികൂടി. ചെട്ടിപ്പടി കീഴ് ചിറ എടവണ്ണതറയിലെ പുനത്തിൽ സുരേഷ് കുമാറിൻ്റെ പുതിയ വീട്ടിൽ കുടിയിരിക്കലിൻ്റെ തലേന്ന് പാചക...

തിരൂരങ്ങാടി: കൊളപ്പുറത്ത് മിനി ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരന് പരിക്ക്. ചെമ്മാട് സ്വദേശി മുഹമ്മദ് അൻശിദിനാണ് (20) പരിക്കേറ്റത്. തിരൂരങ്ങാടി പനമ്പുഴ- കൊളപ്പുറം റോഡിൽ കൊളപ്പുറം...

പരപ്പനങ്ങാടി: കാർ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ കൊടക്കാട് ആലിൻചുവട് ചെള്ളി വളവിലാണ് സംഭവം. നിയന്ത്രണംവിട്ട കാർ ഇലക്ട്രിക് പോസ്റ്റിടിച്ച്...

കോട്ടയം: സ്വകാര്യ ബസിൽ യാത്ര ചെയ്ത വിദ്യാർത്ഥി തുറന്നുകിടന്ന വാതിലിലൂടെ തെറിച്ച് റോഡിൽ വീണു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മുഖമടിച്ചു വീണ വിദ്യാർത്ഥിയുടെ പല്ലുകളിലൊന്ന് ഒടിഞ്ഞു....

മലപ്പുറം: : ബസ് മോഷ്ടിച്ച് മറിച്ചുവിറ്റ കേസില്‍ ജാമ്യമെടുത്തു മുങ്ങിയ പ്രതി 26 വര്‍ഷത്തിനുശേഷം പിടിയില്‍. കൊല്ലം പുനലൂര്‍ കുരിമണ്ഡല്‍ ചരുവിളവീട്ടില്‍ അനില്‍കുമാറാണ്(53) പിടിയിലായത്. 1996 മേയിലാണ്...

പരപ്പനങ്ങാടിക്കും ചെട്ടിപ്പടിക്കും ഇടയിൽ കൊടപ്പാളി മോഡേൺ ബേക്കറിയുടെ അടുത്ത് യുവാവ് ഗുഡ്സ് ട്രയിൻ തട്ടി മരണപ്പെട്ടു. പരപ്പനങ്ങാടി കൊടപ്പാളി പൂവത്താൻകുന്ന് പ്രദീപ് കുമാർ (48) ആണ് മരിച്ചത്....