NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: October 3, 2022

കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിച്ചു അരിയാക്കി വിതരണം ചെയ്യുന്ന മില്ലുടമകള്‍ക്കു കഴിഞ്ഞ ആറ് വര്‍ഷങ്ങളായി സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്ന വാഗ്ദാനങ്ങള്‍ നടപ്പിലാക്കാത്തതില്‍ പ്രതിക്ഷേധിച്ചു സംസ്ഥാനത്തെ മില്ലുടമകള്‍ നെല്ല് സംഭരണം...

കോട്ടയം: കുറവിലങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ നദിയ ജില്ലയിൽ ബല്ലാവാര ഗ്രാമത്തില്‍ മോട്ടുർ മകൻ രഞ്ജിത് രജോയാര്‍ (28)...

തിരുവനന്തപുരം: കമ്പിളി പുതപ്പ് കച്ചവടത്തിന്റെ മറവിൽ വീടുകളിൽ കവർച്ച നടത്തുന്ന ഉത്തരേന്ത്യൻ സംഘാംഗം പോലീസ് പിടിയിൽ. ഡൽഹി സീലാമ്പൂർ സ്വദേശിയായ മുഹമ്മദ് ഷമീം അൻസാരി (28)യാണ് പിടിയിലായത്....

തിരൂരങ്ങാടി : സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ സിപിഎം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി അനുശോചന യോഗം...

കൊച്ചി: വിദ്യാര്‍ഥികള്‍ ചെയ്യുന്ന തെറ്റുകളും വികൃതിത്തരങ്ങളും തിരുത്താന്‍ അധ്യാപകര്‍ക്ക് അവകാശമുണ്ടെന്ന് കോടതി. വിദ്യാര്‍ഥികളുടെ തെറ്റുകള്‍ തിരുത്തുന്നത് അധ്യാപകരുടെ കടമയാണെന്നും അത് ക്രൂരതയല്ലെന്നും കോടതി നിരീക്ഷിച്ചു. എറണാകുളം സെഷന്‍സ്...

1 min read

തിരുവനന്തപുരം: മടവൂർ കൊച്ചാലുമൂട്ടിൽ വയോധിക ദമ്പതികളെ വീടുകയറി പെടോൾ ഒഴിച്ചു കത്തിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ചികിത്സയിലിരിക്കെ മരിച്ചു. കിളിമാനൂർ പനപ്പാംകുന്ന് സ്വദേശി ശശിധരൻ നായർ ആണ്...

1 min read

കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാര ചടങ്ങിന് ശേഷം നടന്ന അനുശോചന യോഗത്തില്‍ തൊണ്ടയിടറി വാക്കുകള്‍ മുഴുമിപ്പിക്കാനാകാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. വികാരവായ്പിനിടയില്‍ വാക്കുകള്‍ ഇടറിയപ്പോള്‍ പ്രസംഗം പാതി വഴിയില്‍...

കണ്ണൂർ: കൂത്ത്പറമ്പ് റോഡിൽ ചാല മാർക്കറ്റിൽ പാൽലോറി പത്തോളം കടകൾ ഇടിച്ചു തകർത്തു. തിങ്കളാഴ്ച പുലർച്ചെ 1.30 നായിരുന്നു സംഭവം. കോഴിക്കോട് നിന്ന് എത്തി പന്നോന്നേരിയിൽ പാൽ...

1 min read

മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ആന്ധ്രാ- ഒറീസ തീരത്തായുള്ള ചക്രവാതച്ചുഴിയാണ് ന്യൂനമര്‍ദ്ദമായി മാറിയത്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ കിഴക്കന്‍ മേഖലകളില്‍ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വിഭാഗം...

കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍ പൂതം എന്നറിയപ്പെടുന്ന ജോണ്‍സണ്‍ കൊച്ചിയില്‍ പിടിയില്‍. കതൃക്കടവില്‍ മോഷണശ്രമത്തിനിടെ നാട്ടുകാരാണ് ജോണ്‍സണെ പിടികൂടിയത്. ഇരുന്നൂറിലേറെ മോഷണക്കേസുകളില്‍ പ്രതിയായ ജോണ്‍സണ്‍ തമിഴ്‌നാട് കുളച്ചല്‍ സ്വദേശിയാണ്....