NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: September 2022

കിറ്റും ബോണസും അടക്കമുളള ഓണച്ചിലവ് കഴിഞ്ഞതോടെ കേരളം നീങ്ങുന്ന വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക്. തിങ്കളാഴ്ചയോടെ സംസ്ഥാനം ഓവര്‍ ഡ്രാഫ്റ്റിലാകുമെന്നാണ് കരുതുന്നത്. അതോടെ ഈ മാസം അവസാനം എപ്പോള്‍...

അങ്കമാലിയില്‍ ഓട്ടോ റിക്ഷയും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പെരുമ്പാവൂര്‍ സ്വദേശികളായ ത്രേസ്യ, ബീന എന്നിവരാണ് മരിച്ചത്. രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. അങ്കമാലി...

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് രാത്രി കേരളത്തിലെത്തും. ശനിയാഴ്ച രാത്രി കേരളത്തിലേക്ക് പ്രവേശിക്കുന്ന 3500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ജാഥയെ വരവേല്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും...

അനധികൃത ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണി മൂലം ആന്ധ്രയില്‍ നാലംഗ കുടുംബം ആത്മഹത്യ ചെയ്തു. ശാന്തി നഗര്‍ സ്വദേശികളായ രമ്യ ലക്ഷ്മി, ഭര്‍ത്താവ് കൊല്ലി ദുര്‍ഗാ റാവു...

മാവേലിക്കര വലിയപെരുമ്പുഴയില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചെന്നിത്തല സ്വദേശി സതീശന്റെ മകന്‍ ആദിത്യനാണ് മരിച്ചത്. ആറന്മുള ഉത്തൃട്ടാതി വള്ളംകളിക്കായി നീറ്റിലിറക്കിയ ചെന്നിത്തല...

കോഴിക്കോട് വളയത്ത് ബോംബേറ്. ഒ പി മുക്കിലാണ് ആളൊഴിഞ്ഞ ഇടവഴിയിലേക്ക് ബോബെറിഞ്ഞത്. സ്ഫോടനം നടന്ന സ്ഥലത്ത് ഒരു കുഴി രൂപപ്പെട്ടു. ഇന്നലെ രാത്രിയാണ് സംഭവം. വളയം പൊലീസ്...

യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന്റെ ജീവന്‍ രക്ഷപ്പെട്ടത് കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ. യാത്രക്കാരന് നെഞ്ചുവേദനയുണ്ടായതോടെ ബസ് ആശുപത്രിയിലേക്ക് തിരിച്ചു. തക്കസമയത്ത് തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.  ...

ബ്രിട്ടനില്‍ എലിസബത്ത് രാജ്ഞിയുടെ പിന്‍ഗാമിയായി മകന്‍ ചാള്‍സ് മൂന്നാമന്‍ ഇന്ന് രാജാവായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഞിയുടെ സംസ്‌കാരത്തിന്റെ സമയക്രമം ഔദ്യോഗികമായി ഇനി രാജാവാണ് പ്രഖ്യാപിക്കുക. ഇന്നലെ ചാള്‍സ്...

പുലര്‍ച്ചെ കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു. കലൂരിലാണ് സംഭവം. തമ്മനം സ്വദേശി സജുന്‍ ആണ് കൊല്ലപ്പെട്ടത്. എറണാകുളം കലൂര്‍ ലിസി ആശുപത്രിക്കു സമീപമാണ് സംഭവം.   പണമിടപാട് സംബന്ധിച്ച...

  പൊന്നാനി ബിയ്യം കായലിന്റെ ഓള പരപ്പുകൾക്ക് നിറച്ചാർത്ത് നൽകി ആവേശകരമായി നടന്ന ബിയ്യം കായൽ ജലോത്സവത്തിൽ ഇനിയുള്ള ഒരു വർഷം മേജർ, മൈനർ വിഭാഗങ്ങളിൽ കായൽ...