NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: September 2022

തെലങ്കാനയിലെ സെക്കന്തരാബാദിലുണ്ടായ തീപിടുത്തത്തില്‍ ഏഴ് മരണം. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ഇവരെ സെക്കന്തരാബാദിലെ ആശുപത്രിയിലേക്ക് മാറ്റി. ഇലക്ട്രിക് ബൈക്ക് ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട്‌സെര്‍ക്യൂട്ടാണ് കാരണം എന്നാണ്...

തിരൂരങ്ങാടി : ദേശീയപാത വെളിമുക്കിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു . ബൈക്കും ദോസ്ത് മിനി പിക്കപ്പ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.   വേങ്ങര വലിയോറ ഇരുകുളം വലിയാക്ക തൊടി...

ഇടുക്കി: സേനാപതിക്ക് സമീപം മാങ്ങാത്തൊട്ടിയിൽ നിയന്ത്രണം വിട്ട വാഹനം കിണറ്റിൽ വീണു. മാങ്ങാത്തൊട്ടി സ്വദേശി ചെരുവിൽ പ്രിൻസിന്‍റെ ബൊലേറോ ജീപ്പാണ് കിണറ്റിൽ വീണത്. അപകടത്തില്‍പ്പെട്ട പ്രിന്‍സിനെ നാട്ടുകാർ...

ഗതാഗതകുരുക്കില്‍ കുരുങ്ങി സമയം വൈകിയതോടെ അടിയന്തര ശസ്ത്രക്രിയ നടത്താനായി മൂന്ന് കിലോ മീറ്റര്‍ ഓടി ആശുപത്രിയിലെത്തി ഡോക്ടര്‍. ബംഗളൂരുവിലെ സര്‍ജാപുരിലാണ് സംഭവം. മണിപ്പാല്‍ ആശുപത്രിയിലെ ഡോക്ടര്‍ ഗോവിന്ദ്...

തിരൂരങ്ങാടി : "ലഹരി സർവ്വ നാശം" ലഹരി വിപത്തിനെതിരെ മൂന്നിയൂർ ചിനക്കൽ മഹല്ല് കമ്മറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ ഇസ്സത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ്സയിൽ...

തെരുവുനായ ശല്യം പരിഹരിക്കാന്‍ അടിയന്തിര മാസ് വാക്‌സിനേഷന്‍ ഡ്രൈവുമായി സംസ്ഥാന സര്‍ക്കാര്‍. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം വെളിപ്പെടുത്തിയത്്. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന...

മലപ്പുറം വഴിക്കടവ് ചെക്ക്പോസ്റ്റിൽ മാരക മയക്കുമരുന്നായ MDMAയുമായി ദമ്പതികൾ ഉൾപ്പടെ നാല് പേർ പിടിയിൽ. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ അസ്ലമുദ്ധീൻ സി.പി., ഭാര്യ ഷിഫ്ന, കാവനൂർ സ്വദേശി...

ബി.ജെ.പി നേതാവ് സോണാലി ഫോഗട്ടിന്റെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ ഖാപ് പഞ്ചായത്ത് നടന്നതിന് തൊട്ടുപിന്നാലെയാണ് കേസ്...

കേരള നിയമസഭയുടെ പുതിയ സ്പീക്കറായി തിരഞ്ഞെടുത്തതില്‍ എല്ലാവര്‍ക്കും നന്ദിയറിയിച്ച് എ എന്‍ ഷംസീര്‍. താന്‍ ജനിക്കുന്നതിന് മുമ്പ് നിയമസഭാംഗങ്ങളായ പിണറായി വിജയന്‍, ഉമ്മന്‍ചാണ്ടി, പിജെ ജോസഫ് എന്നിവരുടെ...

വൈക്കം കടുത്തുരുത്തി പ്രദേശങ്ങളില്‍ തെരുവുനായകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തി. കടുത്തുരുത്തിയിലും പെരുവയിലും പരിസര പ്രദേശങ്ങളിലുമായി പത്തോളം തെരുവുനായ്ക്കളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍ രംഗത്തുവന്നു....