NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: September 2022

കേരളത്തിലെ റോഡിലെ കുഴികള്‍ക്ക് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. റോഡ് നിര്‍മാണത്തിലെ തെറ്റായ പ്രവണതകള്‍ ഇല്ലാതാക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത്...

സംസ്ഥാനത്തെ പമ്പുകള്‍ ഈ മാസം 23ന് അടിച്ചിട്ട് പണിമുടക്കുമെന്ന് പെട്രോളിയം ഡീലര്‍മാരുടെ സംഘടന. എച്ച്പിസി, ബിപിസി, ഐഒസി എന്നിവരുടെ എല്ലാ പമ്പുകളും അടച്ചിടും. പമ്പുകള്‍ക്ക് മതിയായ ഇന്ധന...

മലപ്പുറം: ജാറം കമ്മിറ്റി ഓഫിസുകളും മദ്രസകളും കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ. വയനാട് അമ്പലവയൽ തെമ്മിനി മല സ്വദേശി ഷംസാദിനെയാണ് (34) പൊന്നാനി...

കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് ഇരട്ടക്കുളങ്ങരയില്‍ കറവപ്പശുവിന് പേവിഷബാധ. ഞാലില്‍ സ്വദേശിനി പി.കെ.അനിതയുടെ പശുവിനാണ് പേവിഷബാധയുണ്ടായത്. ഇന്നലെ മുതലാണ് പശു അസ്വസ്ഥത പ്രകടിപ്പിച്ച് തുടങ്ങിയത്. പനിയാണെന്ന് കരുതി ഇന്നലെ മരുന്ന്...

വിലകൂടിയ ബ്രാൻഡഡ് ഷർട്ട് ധരിക്കാനും ആഡംബര ജീവിതം നയിക്കാനും മോഷണം നടത്തുന്ന യുവാവ് പിടിയിലായി.ഇരിക്കൂർ പട്ടുവത്തെ സി. ഇസ്മയിൽ (30) ആണ് അറസ്റ്റിലായത്. കണ്ണൂർ ടൗൺ സിഐ...

കേരളത്തിലെ മുഴുവന്‍ റോഡുകളും നാല് വര്‍ഷം കൊണ്ട് ബിഎം ആന്റ് ബിസി റോഡുകളാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നമ്മുടെ റോഡുണ്ടാക്കുന്ന മെറ്റീരിയല്‍ എങ്ങനെ വീണ്ടും ഉപയോഗിക്കാം...

കായംകുളം താലൂക്ക് ആശുപത്രി ആക്രമണത്തില്‍ സിപിഎം പ്രാദേശിയ നേതാക്കന്മാര്‍ക്ക് സസ്‌പെന്‍ഷന്‍. സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായ അരുണ്‍ അന്തപ്പന്‍, സുധീര്‍ യൂസഫ്, ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് സാജിദ്, വിനോദ്...

പരപ്പനങ്ങാടി നഗരസഭയിൽ ഡിവിഷൻ 31-ൽ കുറുക്കൻ ശല്യം രൂക്ഷമായതിനെ തുടർന്ന് നിലമ്പൂർ ഫോറസ്റ്റ് RRT ക്കാർ സ്ഥാപിച്ച കെണിയിൽ കുറുക്കൻ കുടുങ്ങി. പേയിളകിയ കുറുക്കൻമാർ കടിച്ച്5 പശുക്കളും...

നിയമസഭാ കൈയാങ്കളിക്കേസിലെ പ്രതികളായ മന്ത്രി വി. ശിവന്‍കുട്ടിയും മറ്റ് സി.പി.എം. നേതാക്കളും ഇന്ന് കോടതിയില്‍ ഹാജരാകും. കേസ് പിന്‍വലിക്കണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയ പശ്ചാത്തലത്തിലാണ്...

മലപ്പുറം: മൂന്നിയൂർ ആലിൻചുവട് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. പരപ്പനങ്ങാടി ഉള്ളണം സ്വദേശി ഷൗക്കത്ത് എന്നയാൾക്കാണ് പരിക്കേറ്റത്. ഇന്ന് (ചൊവ്വ) രാത്രി 9.45 ഓടെയാണ് അപകടം....