സംസ്ഥാനത്ത് പേവിഷ പ്രതിരോധ വാക്സിന് യജ്ഞം ഇന്ന് ആരംഭിക്കും. തദ്ദേശ വകുപ്പും മൃഗസംരക്ഷണവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന യജ്ഞം ഒക്ടോബര്‍ 20 വരെ നീളും. യജ്ഞത്തില്‍ പങ്കാളികളാകാന്‍ എണ്ണൂറോളം...
Month: September 2022
ഓണം ബമ്പര്‍ രണ്ടാം സമ്മാന അര്‍ഹമായ ടിക്കറ്റ് പാലാ കാനറാ ബാങ്ക് ശാഖയില്‍ കൈമാറി. പേര് വിവരം രഹസ്യമായി വെക്കണമെന്ന് ഉടമ ബാങ്കിനെ അറിയിച്ചു. ഇന്ന് രാവിലെയാണ്...
വള്ളിക്കുന്ന്: ഇറക്കം ഇറങ്ങുന്നതിനിടെ ബ്രേക്ക് നഷ്ടമായ ലോറി ഇടിച്ചു നിർത്താനുള്ള ശ്രമത്തിനിടെ മറിഞ്ഞു. ഒലിപ്രംക്കടവിലെ കുത്തനെയുള്ള ഇറക്കത്തിൽ തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് അപകടം. അത്താണിക്കൽ...
മലപ്പുറം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ നാല് പേരെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറത്ത് താമസിക്കുന്ന ഇതര സംസ്ഥാന പെൺകുട്ടിയെയാണ് ബലാത്സംഗത്തിന് ഇരയാക്കിയത്....
പാലക്കാട് : പാലക്കാട് മേലാമുറിയിൽ പശുവിന് പേ വിഷബാധ സ്ഥിരീകരിച്ചു. മേലാമുറി സ്വാദേശി ജെമിനി കണ്ണന്റെ പശുവിനാണ് പേ വിഷബാധയുണ്ടായത്. ഇന്നലെ വൈകീട്ട് മുതലാണ് പശു പേബാധയുടെ...
മലപ്പുറം: കരിപ്പൂരിൽ വീണ്ടും പോലീസിൻ്റെ സ്വർണ വേട്ട. മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോയിലധികം വരുന്ന സ്വർണം ആണ് പോലീസ് പിടികൂടിയത്. സംഭവത്തില്‍ ഒരു യാത്രക്കാരനെ...
പുന്നമട കായലിൽ വള്ളംകളി പ്രദർശനത്തിന്റെ ഭാഗമായി തുഴയെടുത്ത് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. കോൺഗ്രസിലെ മറ്റ് മുതിർന്ന നേതാക്കൾക്കൊപ്പമാണ് രാഹുൽ പ്രദർശന മത്സരത്തിൽ പങ്കെടുത്തത്. ചുണ്ടൻ വള്ളത്തിന്റെ...
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായ അത്യാധുനിക രീതിയിലുള്ള ബസ് സ്റ്റാൻഡ് നിർമാണത്തിന് വേണ്ടിയുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) തെയ്യാറാകുന്നതിന് ടെൻഡർ ക്ഷണിച്ചു. നേരത്തെ നഗരസഭ...
തിരുവനന്തപുരം: ലോകായുക്ത, സര്‍വ്വകലാശാല നിയമഭേദഗതി ബില്ലുകളില്‍ ഒപ്പിടില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സ്വന്തം കേസില്‍ വിധി പറയാന്‍ ആരെയും അനുവദിക്കില്ലെന്ന് ഗവർണർ പറഞ്ഞു. രാജ്ഭവനിൽ...
വാഹനങ്ങളുടെ ബാറ്ററി മോഷ്ടിച്ച് വില്‍ക്കുന്ന പതിവ് പരിപാടിയ്ക്ക് താല്കാലിക ഇടവേള നല്കി സൈലന്‍സര്‍ മോഷണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് മോഷ്ടാക്കള്‍. ആള്‍തിരക്കില്ലാത്ത സ്ഥലങ്ങളിലും സെക്യൂരിറ്റിയോ സിസിടിവിയോ ഇല്ലാത്ത പാര്‍ക്കിങ് ഗ്രൗണ്ടുകളിലും...