NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: September 29, 2022

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ തിളച്ച പാൽ ദേഹത്ത് വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസുകാരി മരിച്ചു.   പ്രിൻസ് തോമസ് – ഡിയാ മാത്യു ദമ്പതികളുടെ മകൾ സീറാ...

ചാലയില്‍ സ്കൂള്‍ ബസ് മറിഞ്ഞ് 35 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ബദിരയിലെ പിടിഎം എയുപിസ്കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. ബദിരയിലെ പിടിഎം എയുപി സ്കൂളിന് വേണ്ടി...

തൃശ്ശൂരില്‍ പശുവിനെ മേയ്ക്കാന്‍ പോയ ആളെ കോള്‍പ്പാടശേഖരത്തിലെ ബണ്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അതേസമയം, ശരീരത്തില്‍ നായ കടിച്ചതെന്ന് സംശയിക്കുന്ന പാടുകള്‍ കണ്ടത് പരിഭ്രാന്തിയുണ്ടാക്കി. പഴുവില്‍ ചുള്ളിക്കാട്ടില്‍...

കോവിഡ് കാലത്ത് സര്‍ക്കാര്‍ എടുത്ത അക്രമ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. പൊതുമുതല്‍ നശീകരണം...

കൈക്കൂലി വാങ്ങുന്നതിനിടെയില്‍ ഇടുക്കി കൊന്നത്തടിയില്‍ വില്ലേജ് ഓഫിസറെ വിജിലന്‍സ് പിടികൂടി. തിരുവനന്തപുരം സ്വദേശിയായ പ്രമോദ് കുമാറിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഫാമിലി റിലേഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനായി സമീപിച്ച...

1 min read

പാലാ പോളി ടെക്‌നിക്കല്‍ എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷം. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കോളേജ് ക്യാമ്പസിലും, തുടര്‍ന്ന് സിവില്‍ സ്റ്റേഷനു മുന്നിലും വിദ്യാര്‍ഥികള്‍...

വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് കാമുകിയെ വിട്ടുകിട്ടാൻ ഹർജി നൽകിയയാൾക്ക് ഹൈക്കോടതിയുടെ പിഴ. ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്ത തിരുവനന്തപുരം കാട്ടാക്കട സ്വദേശി എച്ച്. ഷമീറിനാണ് ഹൈക്കോടതി...

പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഗോവയിലേക്ക് കടത്താൻ ശ്രമിച്ച കൊല്ലം സ്വദേശി കോട്ടയത്ത് അറസ്റ്റിലായി. പാമ്പാടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം റിപ്പോർട്ട്...

കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ സംക്രാന്തിയിലാണ് സംഭവം ഉണ്ടായത്. അന്യസംസ്ഥാന തൊഴിലാളിയുടെ പണം തട്ടിയ കേസില്‍ രണ്ടുപേരാണ് അറസ്റ്റിലായത്. കോട്ടയം പെരുമ്പായിക്കാട് പുത്തൻപറമ്പിൽ വീട്ടിൽ പീറ്റർ...

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ആറാം പ്രതി. യുഎഇ കോണ്‍സുലേറ്റ് മുന്‍ ഉദ്യോഗസ്ഥന്‍ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാണ് ഒന്നാം...