വേദിയില്‍ നൃത്തം ചെയ്യുന്നതിനിടെ കലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ജമ്മുവിലെ ബിഷ്നയില്‍ ആണ് സംഭവം. ഗണേശ ഉത്സവത്തോടനുബന്ധിച്ച് പാര്‍വതി ദേവിയുടെ വേഷം ധരിച്ച് നൃത്തം ചെയ്യുന്നതിനിടെ യോഗേഷ് ഗുപ്ത...
Day: September 8, 2022
സാമൂഹിക സുരക്ഷാ പെന്‍ഷന്‍ മാനദണ്ഡം കര്‍ശനമാക്കിയത് തിരിച്ചടിയായത് ലക്ഷക്കണക്കിനു പേര്‍ക്ക്. മാനദണ്ഡം പുതുക്കിയതിന് പിന്നാലെ പെന്‍ഷന്‍ പട്ടികയില്‍ നിന്നു ഇവര്‍ പുറത്തായി. 9000 റബര്‍ കര്‍ഷകരെ ഒഴിവാക്കാന്‍...
ഇന്ത്യാ-ചൈനാ അതിര്‍ത്തിയില്‍ സേനാ പിന്‍മാറ്റം. ഇരു സേനകളും ഗോഗ്രാ ഹോട്സ്പ്രിംഗ് മേഖലയില്‍ നിന്ന് പിന്‍മാറിത്തുടങ്ങി. പെട്രോള്‍ പോയിന്റ് 15 ല്‍ നിന്നാണ് പിന്മാറ്റം. കമാന്‍ഡര്‍തല ചര്‍ച്ചകള്‍ക്കൊടുവിലാണ് നടപടി....
എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനില മോശമായെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്ഞിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ബക്കിങ്ങാം കൊട്ടാര വൃത്തങ്ങള്‍ അറിയിച്ചു. ബാല്‍മോറലിലെ കൊട്ടാരത്തില്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. ഇതോടെ...
രാഹുല്‍ ഗാന്ധിയെ തന്റെ സഹോദരനെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടനത്തെക്കുറിച്ചുള്ള ട്വീറ്റിലാണ് സ്റ്റാലിന്റെ പരാമര്‍ശം. നമ്മുടെ റിപ്പബ്ലിക്കിന്റെ ഉന്നതമായ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും...
മുതലപ്പൊഴി ബോട്ടപകടത്തില്‍പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. സമദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ ബോട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി ഉയര്‍ന്നു. മുസ്തഫ, ഉസ്മാന്‍ എന്നിവര്‍ക്കായുള്ള...
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുതിയ കാര്‍ വാങ്ങുന്നതില്‍ നിയന്ത്രണം കൊണ്ടു വരുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. എല്ലാവര്‍ക്കും വലിയ കാറുകള്‍ വാങ്ങേണ്ട ആവശ്യമില്ലെന്നും സഞ്ചരിക്കുന്ന ദൂരം കൂടി...
സോഷ്യല്‍ മീഡിയയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ സംവിധാനം കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തതിനെതിരായ ഒരു കൂട്ടം ഹര്‍ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മ...
ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മലയാളത്തില്‍ ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. വിളവെടുപ്പിന്റെ ഉത്സവമായ ഓണം സമത്വത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ആഘോഷം കൂടിയാണെന്ന് രാഷ്ട്രപതി...
മാന്നാറില്‍ നടന്ന മഹാത്മാഗാന്ധി ജലോത്സവത്തില്‍ വിജയത്തോടടുത്ത ചെറുതന ചുണ്ടന്റെ അമരക്കാരനെ പങ്കായംകൊണ്ട് പൊലീസ് ടീമിലെ തുഴച്ചില്‍ക്കാരന്‍ വീഴ്ത്തിയ സംഭവത്തില്‍ തങ്ങള്‍ക്ക് തെറ്റുപ്പറ്റിയിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി. ചെറുതന...