കക്കാട് ചെറുമുക്ക് റോഡിൽ തെരുവുനായ ശല്യം രൂക്ഷം. കക്കാട് സ്വദേശികളായ രണ്ടു സ്ത്രീകൾക്ക് തെരുവ് നായയുടെ കടിയേറ്റു. കക്കാട് സ്വദേശി വട്ടപറമ്പൻ കദീജ (62), പോക്കാട്ട്...
Day: September 6, 2022
മലപ്പുറം പരപ്പനങ്ങാടിയില്‍ റോഡ് ബ്ലോക്ക് ചെയ്ത് വിദ്യാർത്ഥികളുടെ ഓണാഘോഷം. പരപ്പനങ്ങാടി കോ ഒപ്പറേറ്റീവ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് റോഡ് ബ്ലോക്ക് ചെയ്ത് ഓണാഘോഷം നടത്തിയത്. വിദ്യാർത്ഥികളുടെ ആഘോഷം അതിരുകടന്നതോടെ...
ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഏഷ്യാനെറ്റിന് വക്കീല്‍ നോട്ടീസയച്ചു. തന്റെ മകന്‍ ഹരികൃഷ്ണന് കേന്ദ്ര സര്‍ക്കാര്‍ സ്വയം ഭരണ സ്ഥാപനമായ രാജീവ് ഗാന്ധി...
തിരൂരങ്ങാടി: നാട്ടിന്‍ പുറങ്ങളെല്ലാം മയക്കുമരുന്നിന്റെ പിടിയിലാണെന്നും നാടിനെ രക്ഷിക്കാന്‍ മാധ്യമ പ്രവര്‍ത്തകരും ജാഗ്രത പാലിക്കണമെന്ന് പി അബ്ദുല്‍ ഹമീദ് എം.എല്‍.എ പറഞ്ഞു. തിരൂരങ്ങാടി പ്രസ്സ് ക്ലബ്ബ് 'ഒരുമയിലോണം'...
പേവിഷബാധയെ തുടര്‍ന്ന് പത്തനംതിട്ടയില്‍ കുട്ടിയുടെ ജീവന്‍ നഷ്ടമായത് അത്യന്തം ദൗര്‍ഭാഗ്യകരവും വേദനാജനകവും ആണെന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രി അധികൃതര്‍. അഭിരമായിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും ആശുപത്രി...
മീന്‍ വിഭവങ്ങള്‍ക്ക് അമിത വില ഈടാക്കിയ ഹോട്ടലിനെതിരെ നടപടിക്ക് കളക്ടര്‍ക്ക് ശിപാര്‍ശ നല്‍കി സിവില്‍ സപ്ലൈസ് അധികൃതര്‍. ചേര്‍ത്തല എക്സ്റേ ജംഗ്്ഷനു സമീപത്തെ ഹോട്ടലിനെതിരെയാണ് നടപടിയെടുക്കാന്‍് ഉദ്യോഗസ്ഥര്‍...
തിരുവോണത്തിന് കേവലം ഒരു ദിവസം മാത്രം ബാക്കി നില്‍ക്കുമ്പോള്‍ കേരളത്തില്‍ പച്ചക്കറി വില നിലം തൊടാതെ പറക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ നാല് മടങ്ങു വിലയാണ് പച്ചക്കറിക്ക്...
കോഴിക്കോട് മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ പ്രതികളായ ഏഴ് ഡി വൈ എഫ് ഐ നേതാക്കളില്‍ ആറ് പേര്‍ പൊലീസില്‍ കീഴടങ്ങി. ഇവരുടെ മുന്‍...
മുതലപ്പൊഴിയില്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നുവെന്നാരോപിച്ച് എംഎല്‍എയെ തടഞ്ഞ് നാട്ടുകാര്‍. ചിറയിന്‍കീഴ് എംഎല്‍എ വി ശശിയുടെ കാര്‍ ആണ് തടഞ്ഞത്. അദ്ദേഹത്തിന്റെ കാര്‍ അകത്തേക്ക് കടത്തിവിട്ടില്ല. ഇന്നലെ ഉച്ചയോടെയാണ് വര്‍ക്കലയില്‍...
എംബി രാജേഷ് പിണറായി വിജയന്‍ മന്ത്രിസഭയിലെ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പതിനൊന്ന് മണിക്ക് രാജ്ഭവനില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എംവി...