NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: September 3, 2022

  പരപ്പനങ്ങാടി: ചെട്ടിപ്പടി കോയംകുളം കാരാട്ട് ക്ഷേത്രത്തിന് മുൻവശം റെയിൽപ്പാളം മുറിച്ചു കടക്കവേ ട്രെയിൻ തട്ടി പെൺകുട്ടിക്ക് ഗുരുതര പരിക്ക്. കോയംകുളം  മലയിൽ ഷാജിയുടെ മകൾ ആദിത്യ (16)...

പരപ്പനങ്ങാടി: ഗ്രാമപ്രദേശങ്ങളിലും ടൗണുകളിലും വിദ്യാര്‍ത്ഥികളിലും യുവാക്കളിലും മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്്ലിം യൂത്ത്ലീഗ് കമ്മിറ്റി ജനകീയ റെയ്ഡിന് ഒരുങ്ങുന്നു. പ്രദേശത്തെ...

മൈസൂരുവിലെ ഹോട്ടല്‍ മുറിയില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയെ കൊല്ലുപ്പെട്ട നിലയില്‍ കണ്ടെത്തി. പെരിയപട്ടണ താലൂക്കിലെ ഹരലഹള്ളി ഗ്രാമനിവാസി അപൂര്‍വ ഷെട്ടി (21) യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അപൂര്‍വയുടെ കാമുകന്‍...

പരപ്പനങ്ങാടി: വിനായക ചതുർത്ഥിയോടനുബന്ധിച്ച് വിശ്വഹിന്ദു പരിഷത്ത് പരപ്പനങ്ങാടിയിൽ സംഘടിപ്പിച്ച ഗണേശോത്സവത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് ഗംഭീര ഘോഷയാത്ര നടന്നു.   നെടുവ പഴയ തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നിന്നും...

കഴിഞ്ഞ നാല് ദിവസത്തിനിടെ സുപ്രീംകോടതി തീര്‍പ്പാക്കിയത ്1,842 കേസുകളെനന്് ചീഫ് ജസ്റ്റിസ് യു യു ലളിത്. വിവിധ കേസുകളിലായി കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ 1,296 ഉം പതിവ്...

തിരൂരങ്ങാടി : മയക്കുമരുന്നു ലോബിക്കെതിരെ സമഗ്ര ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ തിരൂരങ്ങാടി താലൂക്ക് വികസനസമിതി യോഗത്തിൽ തീരുമാനം. വിദ്യാർഥികളിലും യുവാക്കളിലും മയക്കുമരുന്ന് ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ തിരൂരങ്ങാടി...

സോളാര്‍ പീഡനപരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള കേസില്‍ പി.സി ജോര്‍ജ് രഹസ്യമൊഴി നല്‍കി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 12 ലാണ് മൊഴി നല്‍കിയത്. സിബിഐയുടെ അപേക്ഷ...

കോഴിക്കോട് മെഡിക്കല്‍ കോളജിലെ സുരക്ഷ ജീവനക്കാരെ മര്‍ദിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഡിവൈ എഫ് ഐ പ്രവര്‍ത്തകര്‍. കേസിലെ ഒന്നാം പ്രതി കെ.അരുണ്‍ ഉള്‍പ്പടെ നാല്...

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓണാഘോഷത്തിന് പിന്നാലെ നിലമ്പൂരിലും ആറ്റിങ്ങലിലും വിദ്യാര്‍ഥികളുടെ ‘ഓണത്തല്ല്’. നിലമ്പൂരില്‍ മാനവേദന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് കൂട്ടത്തല്ലുണ്ടാക്കിയത്. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ഓണാഘോഷത്തിന് മുണ്ട്...

എം.ബി രാജേഷ് സ്പീക്കര്‍ പദവി രാജിവെച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് രാജിക്കത്ത് കൈമാറി. എം.വി ഗോവിന്ദന്റെ ഒഴിവിലാണ് എം.ബി രാജേഷ് മന്ത്രിസഭയിലേക്ക് എത്തുന്നത്. രാജേഷിന് എക്‌സൈസ്...