NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: August 29, 2022

ഓണത്തിന് മുന്നോടിയായി രണ്ട് മാസത്തെ ക്ഷേമപെന്‍ഷന്‍ സര്‍ക്കാര്‍ ഒരുമിച്ച് വിതരണം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതാണിക്കാര്യം. 3200 രൂപ വീതം 50.53 ലക്ഷം പേര്‍ക്കാണ ഓണത്തോടനുബന്ധിതച്ച്...

ഇടുക്കിയിൽ ഓട്ടോറിക്ഷയ്ക്ക് അടിയിൽ പെട്ട് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. ഇടുക്കി വെള്ളിലാംകണ്ടത്താണ് ദാരുണ സംഭവം നടന്നത്. പിതാവ് ഓട്ടോറിക്ഷ പിറകോട്ട് തിരിക്കുന്നതിനിടയിലാണ് വാഹനത്തിനടിയിൽപ്പെട്ട് രണ്ടര വയസുകാരി മരണമടഞ്ഞത്....

1 min read

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കര്‍ണാടക ഹൈകോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹര്‍ജികള്‍ അടുത്ത തിങ്കളാഴ്ച്ച കേള്‍ക്കുമെന്ന്...

ആലപ്പുഴ: കല്യാണ സദ്യയിൽ രണ്ടാമതും പപ്പടം നൽകാത്തതിനെ ചൊല്ലിയുള്ള തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു.   ഹരിപ്പാട് സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് സംഭവം. സദ്യയ്ക്കിടെ ഉണ്ടായ കൂട്ടത്തല്ലിൽ...

മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ ഒരു പഴയ വീട് പൊളിക്കുന്നതിനിടെ കണ്ടെത്തിയ സ്വര്‍ണ്ണനായങ്ങള്‍ മോഷ്ടിച്ച് തൊഴിലാളികള്‍. 60 ലക്ഷം രൂപ വിലവരുന്ന 86 സ്വര്‍ണ്ണനാണയങ്ങളാണ് എട്ട് തൊഴിലാളികള്‍ മോഷ്ടിച്ച്...

കൊല്ലം ശക്തികുളങ്ങരയില്‍ സ്വകാര്യ ആശുപത്രിക്കുപിന്നിലെ റോഡില്‍ കവറിലാക്കി ഉപേക്ഷിച്ചനിലയില്‍ രണ്ടു തലയോട്ടികള്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെ ഒന്‍പതോടെ കോര്‍പ്പറേഷനിലെ ശുചീകരണ ജോലിക്കാര്‍ കാട് വൃത്തിയാക്കുന്നതിനിടെയാണ് തലയോട്ടികള്‍ കണ്ടത്....

തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. സോമന്റെ അമ്മ തങ്കമ്മയുടെയും കൊച്ചുമകന്റെയും മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. മൂന്നാമത്തെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. രണ്ടുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. അപകടത്തില്‍...

error: Content is protected !!