NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: August 28, 2022

തിരൂരങ്ങാടി: ഇരുപത്തി ഒൻപതാമത് എസ്.എസ്.എഫ്. മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവിന് പ്രൗഢമായ സമാപ്തി. 581 പോയിന്റുകളുമായി വേങ്ങര ഡിവിഷൻ ഒന്നാം സ്ഥാനം നേടി. തിരൂരങ്ങാടി, കോട്ടക്കൽ ഡിവിഷനുകൾ...

എക്സൈസ്, തദ്ദേശമന്ത്രി എം.വി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. സി.പി.എം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞ പദവിയിലേക്കാണ് അദ്ദേഹത്തിന്റെ...

കിലോക്ക് 50 പൈസയായി വില ഇടിഞ്ഞതോടെ വെള്ളുത്തുള്ളിയും, ഉള്ളിയും റോഡില്‍ ഉപേക്ഷിച്ച് കര്‍ഷകര്‍. മധ്യപ്രദേശിലാണ് സംഭവം. ഉല്‍പ്പന്നങ്ങള്‍ ചിലര്‍ നദികളില്‍ ഒഴുക്കിയപ്പോള്‍ മറ്റു ചിലര്‍ വിളകള്‍ തീയിട്ടു...

മന്ത്രി സഭയില്‍ സമഗ്രമായ അഴിച്ചുപണിക്ക് മുഖ്യമന്ത്രി ലക്ഷ്യമിടുന്നതായി സൂചന. കോടിയേരിക്ക് പകരം എം വി ഗോവിന്ദനെയോ, വി എസ് വിജയരാഘവനെയോ സംസ്ഥാന സെക്രട്ടറിയാക്കാനാണ് പിണറായി ആഗ്രഹിക്കുന്നത്. നാളെ...

സിപിഎം തിരുവനന്തപുരം ജില്ലാക്കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ മൂന്ന് എബിവിപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ലാല്‍, സതീര്‍ഥ്യന്‍, ഹരിശങ്കര്‍ എന്നിവരാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയില്‍...