സംസ്ഥാനത്തെ റോഡുകളിലെ അപകടകരമായ കുഴികളുടെ എണ്ണമെടുക്കാന്‍ സ്റ്റേഷ് ഹൗസ് ഒഫീസര്‍മാരെ ചുമതലപ്പെടുത്തി. പൊലീസ് ആസ്ഥാനത്തെ നിര്‍ദേശമനുസരിച്ച് ജില്ലാ പൊലീസ് മേധാവിമാരാണ് റോഡുകളിലെ കുഴികളുടെ എണ്ണമെടുക്കാന്‍ എസ്...
Day: August 27, 2022
ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി മഹല്ല് കമ്മിറ്റി. ലഹരി കേസില്‍ പിടിക്കപ്പെടുന്ന യുവാക്കളുടെ വിവാഹവുമായി മഹല്ല് കമ്മിറ്റി സഹകരിക്കില്ല. മഹല്ല് കമ്മിറ്റിയില്‍നിന്ന് പുറത്താക്കുകയും ചെയ്യും. കാസര്‍കോട്...
തിരുവനന്തപുരത്ത് സി.പി.എം ഓഫീസിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ബിജെപി സമാധാനം തകര്‍ക്കുകയാണ്. വഞ്ചിയൂരില്‍ ആസൂത്രിതമായി ആര്‍എസ്എസുകാര്‍ ആക്രമണമുണ്ടാക്കിയെന്നും പ്രവര്‍ത്തകര്‍ പ്രകോരനത്തില്‍ വീഴരുതെന്നും...
തിരുവനന്തപുരത്ത് വീണ്ടും സി.പി.എം ഓഫീസിന് നേരെ ആക്രമണം. സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ആക്രമണം. മൂന്ന് ബൈക്കുകളിലായി എത്തിയ...
തിരൂരങ്ങാടി: വ്യാപാരി വ്യവസായി ഏകോപനസമിതി ചെമ്മാട് യൂണിറ്റ് വ്യാപാരോത്സവം നടത്താൻ തീരു മാനിച്ചു . നഗരസഭാംഗം സി.പി. ഇസ്മായിൽ പ്രഖ്യാപനം നടത്തി . ജില്ലാ സെക്രട്ടറി മലബാർ...
തിരൂരങ്ങാടി : വാഹനങ്ങളുമായി നിരത്തിലിറങ്ങി നിയമലംഘനം നടത്തുന്നവർക്ക് മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ കൂച്ചുവിലങ്ങ്. തിരൂരങ്ങാടി മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയത്....
തിരൂരങ്ങാടി: നഗരസഭയിലെ ഒന്നാം ഡിവിഷൻ പതിനാറുങ്ങൽ ചെറാത്ത് അംഗൻവാടിക്ക് സ്വന്തം കെട്ടിടം പണിയുന്നതിന് സൗജന്യമായി സ്ഥലം വിട്ടുനൽകി. മുസ്‌ലിംലീഗ് നേതാവും മുൻ എം.എൽ.എയുമായ പരേതനായ അഡ്വ....