നായകളുടേയും പൂച്ചകളുടേയും കടി വര്‍ധിച്ച സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്‍, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു...
Day: August 25, 2022
വിദ്യാലയങ്ങളില്‍ ലിംഗസമത്വം അടിച്ചേല്‍പ്പിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ തരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വ്യക്തമാക്കിയതാണെന്നും...
വ്യക്തിനിയമപ്രകാരം നടപടികള്‍ പാലിച്ചുള്ള ത്വലാഖ് തടയാനാകില്ലെന്ന് ഹൈക്കോടതി. ത്വലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തുന്നത് തടഞ്ഞ കുടുംബ കോടതി ഉത്തരവ് തള്ളിയാണ് ഹൈക്കോടതിയുടെ ഈ പരാമര്‍ശം. ത്വലാഖും രണ്ടാം...
2022 ആഗസ്റ്റ് 25 മുതല്‍ ആഗസ്റ്റ് 29 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറില്‍...
തിരൂരങ്ങാടി: തിരൂരങ്ങാടി ഓറിയന്റൽ ഹയർസെക്കണ്ടറി സ്കൂൾ ഹയർ സെക്കണ്ടറി സ്കൗട്ട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ട്രാഫിക് ബോധവത്കരണം നടത്തി. അനുദിനം വർദ്ധിച്ച് വരുന്ന വാഹനപകടങ്ങൾ കണക്കിലെടുത്ത് സ്കൂൾ പരിസരത്തിലുടെ...
പരപ്പനങ്ങാടി : ചെമ്മാട് പരപ്പനങ്ങാടി റോഡിൽ പാലത്തിങ്ങൽ അങ്ങാടിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് നാല് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച്ച രാത്രി 8 മണിയോടെയാണ് അപകടം.ചെമ്മാട് ഭാഗത്ത്...
കുന്നംകുളം: കീഴൂരിൽ സ്വത്ത് തട്ടിയെടുക്കാൻ മകൾ അമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തി. കീഴൂർ ചൂഴിയാട്ടിൽ വീട്ടിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണി(58)യാണ് മരിച്ചത്. സംഭവത്തിൽ മകൾ ഇന്ദുലേഖയെ പോലീസ്...
എ.ആർ. നഗർ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പാലമഠത്തിൽ കോഴിശ്ശേരി ഹനീഫ എന്ന കുഞ്ഞാപ്പു ( 54 ) അന്തരിച്ചു. കുന്നുംപുറം കൊടക്കല്ല് സ്വദേശിയാണ് . ജനാസ...
തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും.അതേ സമയം മൂന്നാംഘട്ട അലോട്ട്‌മെന്റിലെ വിദ്യാര്‍ഥികളുടെ പ്രവേശനം ഇന്ന് വൈകിട്ട് അഞ്ചുവരെ നീട്ടിയിട്ടുണ്ട്. ആകെയുള്ള 2,96,271...
തല പോയാലും താന്‍ ആരെയും കുഴപ്പത്തിലാക്കില്ലന്ന് കെ ടി ജലീല്‍. കെ കെ ശൈലജയുടെ ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കുമോ എന്ന നിയമസഭയിലെ പരാമര്‍ശത്തിനെതിരെയുള്ള മറുപടിയായിട്ടാണ് കെ ടി...