NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: June 29, 2022

മലപ്പുറം: സമൂഹമാധ്യമം വഴി പെണ്‍കുട്ടിയെ നഗ്‌ന ചിത്രങ്ങള്‍ കൈമാറാന്‍ പ്രേരിപ്പിച്ച കേസില്‍ യുവാവ് കുറ്റിപ്പുറം പോലീസിന്റെ പിടിയില്‍. തിരുവനന്തപുരം പൂന്തുറ സ്വദേശി നസീമിനെയാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ അറസ്റ്റ്...

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ സ്ത്രീയെ സന്ധ്യ സമയത്ത് വിജനമായ ഭാഗത്ത് വച്ച് ഉപദ്രവിച്ചയാളെ പോലീസ് പിടികൂടി. അഞ്ചൽ ഏരൂർ നടുക്കുന്നംപുറം രതീഷ് മന്ദിരത്തിൽ വിജി എന്നറിയപ്പെടുന്ന...

കണ്ണൂര്‍: സ്വകാര്യ ബസ് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു. കണ്ണൂർ തളിപ്പറമ്പ് കുറ്റിക്കോലിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ...

തിരൂരങ്ങാടി, എടരിക്കോട് വില്ലേജ് ഓഫീസുകളുടെ നവീകരണം അടിയന്തിരമായി നടത്തണമെന്നാവശ്യപ്പെട്ട് അധികൃതരെ കാണുന്നതിന്റെ ഭാഗമായി തിരൂരങ്ങാടി തഹസിൽദാർ പി.ഒ..സാദിഖുമായി മലബാർ ഡെവലപ്മെന്റ് ഫോറം (M.D.F) തിരൂരങ്ങാടി ചാപ്റ്റർ ഭാരവാഹികൾ...

ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് തകർച്ച. ഡോളറിന്റെ വില 79.04 രൂപയായി ഉയർന്നു. ആദ്യമായാണ് ഡോളറിന് 79 രൂപയ്ക്ക് മുകളിലെത്തുന്നത്. അസംസ്കൃത എണ്ണയുടെ വില വർധനയും യുഎസ് ഗവൺമെന്റ്...

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസില്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.   വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ നോട്ടീസ് നല്‍കും. സ്വപ്നയ്‌ക്കൊപ്പം പി.സി ജോര്‍ജും കേസില്‍ പ്രതിയാണ്....

കണ്ണൂർ : മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു. കണ്ണൂർ ഏച്ചൂരിലാണ് സംഭവം. ഏച്ചൂർ സ്വദേശി ഷാജി , മകൻ ജ്യോതിരാദിത്യ എന്നിവരാണ് മരിച്ചത് ....

  തിരുവനന്തപുരം: വിഴിഞ്ഞം മുതൽ കാസർകോട് വരെയുള്ള കേരളതീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ...