വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പരിശോധനകളും നടപടികളും ശക്തമാക്കാന്‍ ഒരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നത് ഉള്‍പ്പെടെ ചെറിയ നിയമലംഘനങ്ങള്‍ക്കുപോലും ഡ്രൈവിങ് ലൈസന്‍സ് മരവിപ്പിക്കുന്നതടക്കം കടുത്ത...
Day: June 5, 2022
പരപ്പനങ്ങാടി - ലോക പരിസ്ഥിതി ദിനത്തിൽ ഭൂമിയിലെ കൂടെപ്പിറപ്പുകൾക്ക് തണലേകാൻ പരപ്പനങ്ങാടി WE CAN ക്ലബ്ബിലെ മാലാഖ കൂട്ടികളും വൃക്ഷ തൈകൾ നട്ടു പരിസ്ഥിദിനം ആചരിച്ചു. എല്ലാ...
മലപ്പുറത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. മമ്പാട് മേപ്പാടം സ്വദേശി കുപ്പനത്ത് അബ്ദുള്‍ സലാം (57) നെയാണ് നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചൈല്‍ഡ് ലൈന്‍ മുഖേനയാണ്...
തിരുവനന്തപുരം കല്ലമ്പലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്ന് മൂന്ന് പേജുള്ള ആത്മഹത്യ കുറിപ്പും പൊലീസിന്...
ലെയ്സ് പാക്കറ്റില്‍ തൂക്കം കുറഞ്ഞതിനെ തുടര്‍ന്ന് കമ്പനിക്ക് പിഴ ചുമത്തി . പാക്കറ്റില്‍ രേഖപ്പെടുത്തിയതിനെക്കാള്‍ കുറഞ്ഞ അളവാണ് അതില്‍ നല്‍കിയിട്ടുള്ളതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ലെയ്സ് ബ്രാന്‍ഡിന്റെ ഉടമകളായ...
ഡൽഹി : ഇന്ന് ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനം. പരിസ്ഥിതിയുടെ പ്രാധാന്യം മനുഷ്യരെ ഓർമ്മിപ്പിക്കുന്ന ദിനമാണ് ഇന്ന്. പ്രകൃതിയെ നിസാരമായി കാണരുതെന്നും അതിന്റെ മൂല്യങ്ങളെ...