തൃശൂര്‍: തൃശൂരില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പൂരം വെടിക്കെട്ട് മാറ്റിവെച്ചു. ഇന്നലെ രാത്രി നടക്കേണ്ടിയിരുന്ന വെടിക്കെട്ട് കനത്ത മഴയെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയിരുന്നു. ഇന്നു പുലര്‍ച്ചെ...
Day: May 11, 2022
രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ച് സുപ്രീംകോടതി. 124 എ വകുപ്പ് ചുമത്തി ഇനി എഫ് ഐആര്‍ ഇടരുതെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശം. ഇതോടെ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഇത്തരത്തില്‍ പുതിയ കേസെടുക്കാനാവില്ല....
തിരൂരങ്ങാടി: തിരൂരങ്ങാടി മുനിസിപ്പല്‍ ബസ് സ്റ്റാന്റ് (കൊണ്ടാണത്ത്) നാളെ (വ്യാഴം) വൈകീട്ട് 4.30ന് കെ.പിഎ മജീദ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത...
മൂലക്കുരുവിന്റെ ഒറ്റമൂലി രഹസ്യം ചോര്‍ത്താനായി പാരമ്പര്യ വൈദ്യനെ ഒരു വര്‍ഷത്തിലേറെ തടവില്‍ പാര്‍പ്പിച്ചു പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി പുഴയിലെറിഞ്ഞു. കേസില്‍ നിലമ്പൂരിലെ പ്രവാസി വ്യവസായിയായ...
പാലാരിവട്ടത്തെ മതവിദ്വേഷപ്രസംഗത്തിന് പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടി പി.സി.ജോര്‍ജ് കോടതിയെ സമീപിച്ചു. ഹര്‍ജി നാളെ എറണാകുളം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസ്...