NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: April 2022

പ്രശസ്ത തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജോണ്‍പോള്‍ അന്തരിച്ചു. 72 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. നൂറിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്. കാതോടു കാതോരം,...

തിരുവനന്തപുരം: സംസ്ഥാനത്ത് ന്യുനമര്‍ദ്ദ പാത്തിയുടെ സ്വാധീനഫലമായി കനത്ത മഴയ്ക്ക്  സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു. ഈ മാസം 26...

കോഴിക്കോട് പുതുപ്പാടിയില്‍ കെഎസ്ഇബി ജീവനക്കാരന് വീട്ടുടമയുടെ മര്‍ദ്ദനം. കെഎസ്ഇബി ജീവനക്കാരനായ രമേശനെ എലോക്കര സ്വദേശി നഹാസ് ഓഫീസില്‍ കയറി മര്‍ദ്ദിച്ചതായാണ് പരാതി. ബില്‍ അടയ്ക്കാതിരുന്നത് കൊണ്ട് ഇയാളുടെ...

  തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് അഴിച്ചുപണി. ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലന്‍സ് ഡയറക്ടറെയും ജയില്‍ മേധാവിയെയും ട്രാന്‍സ്‌പോര്‍ട് കമ്മീഷണറെയും മാറ്റി. എസ് ശ്രീജിത്തിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി...

തിരുവനന്തപുരം: മുസ്‌ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചതില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെ വിമര്‍ശിച്ച് സി.പി.ഐ.എം സെക്രട്ടേറിയേറ്റ്. ഇ.പി. ജയരാജന്റേത് അനവസരത്തിലുള്ള പ്രസ്താവനയാണെന്ന് സി.പി.ഐ.എം സെക്രട്ടറിയേറ്റ് വ്യക്തമാക്കി. ഇത്തരം...

സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷാ തിയതിയില്‍ മാറ്റം. പരീക്ഷ ജൂണ്‍ 13 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. നേരത്തെ...

തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപന ഭീതി കണക്കിലെടുത്ത് പ്രതിരോധ നടപടികള്‍ കടുപ്പിച്ച് തമിഴ്‌നാട്. പൊതുവിടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവരില്ഡ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്ന്...

ന്യൂഡൽഹി: ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടിയെ ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുത്തു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിയെ കേന്ദ്ര ഹജ്ജ്...

  ചെന്നൈ : റെയിൽപാളത്തിലോ എൻജിന് സമീപത്തുനിന്നോ സെൽഫിയെടുത്താൽ 2000 രൂപ പിഴ ഈടാക്കുമെന്ന് ദക്ഷിണ റെയിൽവേയുടെ ചെന്നൈ ഡിവിഷൻ അറിയിച്ചു. വാതിൽപ്പടിയിൽ യാത്ര ചെയ്താൽ മൂന്നു...

പരപ്പനങ്ങാടി:  ജാഗ്രത സമിതി എന്ന പേരിൽ സദാചാര സമിതിയുണ്ടാക്കി വിദ്യാർത്ഥികൾക്ക് മേൽ നിയമപരമല്ലാത്ത നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാനുള്ള പരപ്പനങ്ങാടി നഗരസഭയുടെ തീരുമാനം പിൻവലിക്കണമെന്ന് പരപ്പനങ്ങാടി മണ്ഡലം യൂത്ത് കോൺഗ്രസ്...

error: Content is protected !!