NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: April 24, 2022

തൃശൂര്‍ പൂരം ഇത്തവണ കോവിഡ് നിയന്ത്രണങ്ങളില്ലാതെ പൂര്‍വാധികം ഭംഗിയോടെ നടത്തുമെന്ന് ദേവസ്വം മന്ത്രി ആര്‍ രാധാകൃഷ്ണന്‍. ദേവസ്വങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കും. കോവിഡ് നിയന്ത്രണങ്ങളില്ലെങ്കിലും മാസ്‌കും സാനിറ്റൈസറും...

പരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പേരില്‍ വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ടുണ്ടാക്കി പണത്തട്ടിപ്പ് നടത്തുന്നതായി റിപ്പോര്‍ട്ട്. വെങ്കയ്യ നായിഡുവാണെന്നു പറഞ്ഞ് വിഐപികളെ വാട്സ്ആപ്പില്‍ സമീപിച്ച് പണം ആവശ്യപ്പെടുന്നുവെന്നാണ് വിവരം....

പരപ്പനങ്ങാടി: ഓൺലൈൻ ആപ്പ് വഴി ലോണെടുത്ത് തട്ടിപ്പിനിരയായവരുടെ എണ്ണംകൂടുന്നു. കൂടുതൽ പേർ പോലീസിൽ പരാതി നൽകി.  ആപ്പ് വഴിലോൺ നൽകുകയും ഉടനെ തിരിച്ചടക്കാൻ ആവശ്യപ്പെടുകയും തിരിച്ചടച്ചാൽ വീണ്ടും...

കോഴിക്കോട്  : വാഹനാപകടത്തില്‍ അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം. നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിന് പിറകില്‍ കാറിടിച്ചാണ് അപകടം ഉണ്ടായത്. പേരാമ്പ്ര ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം തെരുവത്ത്‌പൊയില്‍ കൃഷ്ണകൃപയില്‍ അധ്യാപകനായ സുരേഷ്...

1 min read

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്(Covid 19) വ്യാപനം തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓണ്‍ലൈനായി ബുധനാഴ്ചയാണ് യോഗം ചേരുക. ഡല്‍ഹിയില്‍ ഉള്‍പ്പെടെ കോവിഡ്...

1 min read

ഭിന്നശേഷിയുള്ള കുട്ടികളുമായി ഇരു ചക്രവാഹനത്തില്‍ മൂന്നുപേര്‍ക്ക് സഞ്ചരിക്കാന്‍ പരിഗണനിയിലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു (Minister Antony Raju). പത്തനംതിട്ട ജില്ലയില്‍ നടന്ന വാഹനീയം അദാലത്തില്‍ കിട്ടിയ പരാതി...

കൊച്ചി വിമാനത്താവളത്തിലും കരിപ്പൂര്‍ വിമാനത്താവളത്തിലും സ്വര്‍ണ്ണവേട്ട. രണ്ടര കിലോ സ്വര്‍ണ്ണമാണ് കൊച്ചിയില്‍ കസ്റ്റംസ് പിടികൂടിയത്. ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് പിടികൂടിയത്. തൃക്കാക്കര...

മലപ്പുറം തേഞ്ഞിപ്പലം പാണമ്പ്രയില്‍ നടുറോഡില്‍ യുവതികള്‍ക്ക് നേരെ അതിക്രമം നടത്തിയത് തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീര്‍ എന്ന പ്രാദേശിക മുസ്ലിം ലീഗ് നേതാവ്. സ്വാധീനമുള്ള...

പാലക്കാട് പതിനാറുകാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി തീ കൊളുത്തി യുവാവ്. കൊല്ലങ്കോട് കിഴക്കെ ഗ്രാമം സ്വദേശിയായ പെണ്‍കുട്ടിക്ക് നേരെയാണ് യുവാവിന്റെ ആക്രമണം. സംഭവത്തില്‍ ഇരുവര്‍ക്കും പൊള്ളലേറ്റു. ഇന്ന്...

തലേ ദിവസം വാങ്ങിയ മദ്യക്കുപ്പി ഭാര്യ ഒളിപ്പിച്ച് വെച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. എറണാകുളം ഉണിച്ചിറയിലാണ് സംഭവം. ചാഴിക്കോടാത്ത് വീട്ടില്‍ ജോസി ജോണ്‍ ആണ് മരിച്ചത്....