മലപ്പുറം: പാണ്ടിക്കാട് സോപ്പ് പൊടി നിർമിക്കുന്ന മെഷീനിനുള്ളിൽ കുടുങ്ങി വിദ്യാർഥിക്ക് ദാരുണാന്ത്യം. പാണ്ടിക്കാട് പൂളമണ്ണ പെരുങ്കുളത്തിന് സമീപം തെച്ചിയോടൻ ഷമീറിന്റെ മകൻ മുഹമ്മദ് ഷാമിൽ (18)ആണ് മരിച്ചത്....
Day: April 13, 2022
പാലക്കാട്: എലപ്പുള്ളിയിൽ മൂന്നു വയസ്സുകാരനെ മാതാവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത് കാമുകനൊപ്പം ജീവിക്കാനാണെന്ന് മൊഴി. എലപ്പുള്ളി ചുട്ടിപ്പാറ സ്വദേശി മുഹമ്മദ് ഷമീർ - ആസിയ ദമ്പതികളുടെ മകൻ...
കോട്ടക്കൽ: ആറുമാസം പ്രായമുള്ള കുഞ്ഞുമായി വീടിന്റെ മുകളിൽ കയറി കഴുത്തിൽ കത്തിവെച്ച് കൊല്ലുമെന്ന് പിതാവിന്റെ ഭീഷണി കോട്ടക്കൽ ചങ്കുവെട്ടിക്കുണ്ട് കൈതവളപ്പിൽ ഹഫ്സൽ (31) ആണ് രാവിലെ ഏഴിന്...
പരപ്പനങ്ങാടി: കരിങ്കല്ലത്താണി ചോയ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമൂഹ നോമ്പുതുറയും സൗഹൃദ സദസ്സും ശ്രദ്ധേയമായി. ചോയ്സ് ക്ബ്ബ് പ്രസിഡന്റ് അസ്കർ അത്തക്കകത്ത്...
പരപ്പനങ്ങാടി : ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ പരപ്പനങ്ങാടി യൂണിറ്റിലെ അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം നടന്നു. ജില്ലാ കമ്മറ്റി അംഗം നബീൽ പരപ്പനങ്ങാടിക്ക് കാർഡ്...
വിവാദമായി സുരേഷ് ഗോപിയുടെ വിഷു ക്കൈനീട്ടം; പണം സ്വീകരിക്ക രുതെന്ന് മേല്‍ശാന്തിമാര്‍ക്ക് നിര്‍ദ്ദേശം
ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് വിഷുക്കൈനീട്ടം നല്‍കാനായി സുരേഷ് ഗോപി മേല്‍ശാന്തിയുടെ കയ്യില്‍ പണം ഏല്‍പ്പിച്ച സംഭവം വിവാദമായി മാറിയിരിക്കുകയാണ്. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് കൈനീട്ടം നല്‍കുന്നതിനായി ആയിരം...
കോഴിക്കോട് കോടഞ്ചേരിയില്‍ ഡിവൈഎഫ്ഐ നേതാവിന്റെ മിശ്ര വിവാഹത്തെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പുരോഹിതന്‍മാരെ വിമര്‍ശിച്ച് കെ ടി ജലീല്‍. ലൗജിഹാദ് അസംബന്ധം, മൈത്രിയുടെ വാഹകരായിരുന്ന പുരോഹിതന്‍മാര്‍ക്കിത് എന്തുപറ്റിയെന്ന് അദ്ദേഹം...
കോഴിക്കോട്: സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോര്‍ജ് എം. തോമസിന്റെ ലവ് ജിഹാദ് പരാമര്‍ശത്തില്‍ സി.പി.ഐ.എമ്മിനെതിരെ വിമര്‍ശനവുമായി മുസ്‌ലിം ലീഗ്. സി.പി.ഐ.എം കേരളത്തില്‍ മതധ്രുവീകരണത്തിന് ശ്രമിക്കുന്നു...
സംസ്ഥാനത്തെ പുതുക്കിയ ബസ്, ഓട്ടോ-ടാക്‌സി നിരക്കുകള്‍ മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് കാലത്തെ നിരക്ക് വര്‍ദ്ധന പിന്‍വലിച്ചതായും...
തൃശൂര്‍ ചാമക്കാലയില്‍ പോക്‌സോ കേസ് പ്രതി ആത്മഹത്യ ചെയ്ത നിലയില്‍. മതിലകം കൊടുങ്ങൂക്കാരന്‍ സഹദിനെ(26)യാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ട...