NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: April 6, 2022

തിരൂരങ്ങാടി:  കുന്നുംപുറം തോട്ടശ്ശേരിയാറ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാടപ്പടി പാലപ്പെട്ടി സ്വദേശി പാവുത്തൊടിക മുസ്തഫയാണ് മരിച്ചത്. കഴിഞ്ഞ ആഴ്ച കുന്നുംപുറം തോട്ടശ്ശേരിയറയിൽ വെച്ച്  അദ്ദേഹം സഞ്ചരിച്ച...

നടനും സംവിധായകനുമായ ശ്രീനിവാസന്‍ വെന്റിലേറ്ററില്‍. ഹൃദയ സംബന്ധമായ അസുഖങ്ങളേ ത്തുടര്‍ന്നാണ് നടനെ അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്രീനിവാസന്റെ ആരോഗ്യനിലയില്‍...

1 min read

രാജ്യത്തെ ആഭ്യന്തര വിമാനങ്ങളില്‍ മാംസാഹാരം നല്‍കുന്നത് നിരോധിക്കണമെന്ന് ഗുജറാത്ത് മൃഗക്ഷേമ ബോര്‍ഡ്. ഇക്കാര്യം ആവശ്യപ്പെട്ട് മൃഗക്ഷേമ ബോര്‍ഡും ജൈന സമുദായ പ്രമുഖരും കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക്...

കൊല്ലത്ത് കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിനിടെയുണ്ടായ തര്‍ക്കത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ ബാലാവകാശ കമ്മീഷന് പരാതി നല്‍കി പിതാവ്. 40 ദിവസം മാത്രം പ്രായമായ കുഞ്ഞിന്റഎ...

കണ്ണൂരില്‍ 23ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള പതാക ഉയര്‍ത്തി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാരാം യെച്ചൂരി...

സോളാര്‍ പീഡന പരാതിയെ തുടര്‍ന്ന് എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ പരിശോധന. കേസില്‍ എംഎല്‍എ ഹൈബി ഈഡന് എതിരായ പരാതിയിലാണ് പരിശോധന. നിള ബ്ലോക്കിലെ 34ാം നമ്പര്‍ മുറിയിലാണ്...

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധത്തിന് ശേഷം മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തുവെന്നത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നതിന് അടിസ്ഥാനമാകില്ലെന്ന് ഹൈക്കോടതി. വിവാഹ വാഗ്ദാനം നല്‍കി...