അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ മതവിദ്വേഷ പ്രസംഗം നടത്തിയ മുന്‍ എം ല്‍ എ പി സി ജോര്‍ജ്ജിനെതിരെ കേസെടുത്തു. ഡി ജി പി അനില്‍ കാന്തിന്റെ നിര്‍ദേശ...
Month: April 2022
കൊച്ചി: തിരൂരങ്ങാടി - തേഞ്ഞിപ്പലത്ത് നടുറോഡിൽ സഹോദരിമാരായ യുവതികളെ മര്‍ദിച്ച സംഭവത്തിൽ പ്രതിക്ക് ഇടക്കാല ജാമ്യം. മലപ്പുറം തിരൂരങ്ങാടി സ്വദേശി സി.എച്ച്. ഇബ്രാഹിം ഷബീറിനാണ് മെയ് 19...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 7.314 കിലോഗ്രാം സ്വര്‍ണമാണ് ദമ്പതിമാരില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത്. പെരിന്തല്‍മണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദുസമദും, ഭാര്യ സഫ്‌നയുമാണ് സ്വര്‍ണം കടത്താന്‍...
ന്യൂഡൽഹി: രാജ്യത്തെ കോടതികളിൽ പ്രാദേശിക ഭാഷകൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). ഇത് സാധാരണ പൗരന്മാർക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം വർദ്ധിപ്പിക്കും. ഡൽഹി...
ഇടുക്കി: ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങി ഒൻപത് വയസുകാരൻ മരിച്ചു. നെടുങ്കണ്ടം പാറത്തോട്ടിൽ പാറത്തോട് കോളനി സ്വദേശി സന്തോഷ് ആണ് മരിച്ചത്. രാവിലെ ആറ് മണിയോടെ അമിതമായി ഛർദിച്ചതിനെ...
തിരുവനന്തപുരത്ത് കാര്‍ ഓടിയ്ക്കുന്നതിനിടെയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ കരാര്‍ ജീവനക്കാരന്‍ നരുവാമൂട് അമ്മാനൂര്‍ക്കോണം ടി.സി. നിവാസില്‍ ചന്ദ്രനാണ് മരിച്ചത്. 56 വയസായിരുന്നു. വെള്ളിയാഴ്ച...
ചെമ്മാട് പരപ്പനങ്ങാടി റോഡിൽ തൃക്കുളം പതിനാറുങ്ങലിൽ കാൽനടയാത്രക്കാരിയെ ബൈക്കിടിച്ച് രണ്ടു പേർപരിക്ക്. കാൽനടയാത്രക്കാരിയായ കൊല്ലം സ്വദേശി ഷാനിഫ (40), ബൈക്ക് ഓടിച്ചിരുന്ന ഷാനവാസ് (20) എന്നിവർക്കാണ് പരിക്കേറ്റത്....
മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജ് മുസ്ലീം സമുദായത്തിനെതിരെ വര്‍ഗീയത നിറഞ്ഞ പ്രസംഗം നടത്തിയെന്ന പരാതിയുമായി മുസ്ലിം യൂത്ത് ലീഗ്. സംഭവത്തില്‍ പിസി ജോര്‍ജ്ജിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും...
കല്‍ക്കരി ക്ഷാമം മൂലം കേന്ദ്രപൂളില്‍ നിന്നു ലഭിക്കുന്ന വൈദ്യുതിയില്‍ കുറവു വന്നതിനെ തുടര്‍ന്നുള്ള വൈദ്യുതിനിയന്ത്രണം ഇന്നുമുതല്‍ ഉണ്ടാവില്ല. കൂടുതല്‍ തുകയ്ക്ക് വൈദ്യുതി വാങ്ങിയാണ് ക്ഷാമം കെ.എസ്.ഇ.ബി മറികടക്കുന്നത്....
സംസ്ഥാനത്തും വേനല്‍ ചൂടിന്റെ കാഠിന്യമേറുകയാണ്. എട്ട് ജില്ലകളില്‍ താപനില 35 ഡിഗ്രിക്ക് മുകളിലായി. അന്തരീക്ഷ ഈര്‍പ്പം ഉയര്‍ന്നതാണ് രാത്രികാലങ്ങളില്‍ പോലും കൊടും ചൂട് അനുഭവപ്പെടാന്‍ കാരണം. 2016ലാണ്...