അംഗപരിമിതരായവര്‍ക്കും ഐപിഎസിന് അപേക്ഷിക്കാന്‍ അനുമതി നല്‍കി സുപ്രീംകോടതി. ഇത് സംബന്ധിച്ച് ഇടക്കാല ഉത്തരവ് പുറത്തിറക്കി. സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം നേടിയവര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്....
Month: March 2022
മലപ്പുറം തിരൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃപിതാവിനുമെതിരെ ആരോപണങ്ങളുമായി യുവതിയുടെ കുടുംബം. ആലത്തിയൂര്‍ നടുവിലപ്പറമ്പില്‍ ലബീബ(24)യെയാണ് തിങ്കളാഴ്ച ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു. 79 വയസായിരുന്നു. ഹൃദ്രോഗത്തെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. പുലര്‍ച്ചെ തിരുവനന്തപുരം വെമ്പായത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. രാജ്യസഭാ...
രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. നവംബര്‍ നാലിന് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിക്കാന്‍...
കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജിന് സമീപത്തുള്ള ഗ്രൗണ്ടില്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. വിദ്യാര്‍ത്ഥികളുടെ സെന്റോഫ് ആഘോഷങ്ങള്‍ക്കിടയിലാണ് സംഭവം. ഗ്രൗണ്ടില്‍ അമിത വേഗത്തില്‍ എത്തിയ...
സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ രൂക്ഷമായിരിക്കെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ വളപ്പില്‍ കടന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ അവിടെ സര്‍വേ കല്ലിട്ടു. ഇതിന്റെ വീഡിയോയും പുറത്ത്...
തൃശൂര്‍ ചേര്‍പ്പില്‍ സഹോദരനെ കൊന്ന് കുഴിച്ചുമൂടി യുവാവ്. മുത്തുള്ളി സ്വദേശിയായ കെ.ജെ ബാബുവാണ് മരിച്ചത്. സംഭവത്തില്‍ സഹോദരനായ കെ ജെ സാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച...
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അനുകൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ന് രാവിലെ പ്രധാനമന്ത്രിയുമായി നടന്ന ചര്‍ച്ച വളരെ ആശാവഹമായിരുന്നു. അതീവ താല്‍പര്യത്തോടെയാണ് സര്‍ക്കാര്‍...
ഹിജാബ് നിരോധനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. വിഷയം തുടര്‍ച്ചയായി ഉന്നയിക്കുന്നത് അംഗീകരിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ വ്യക്തമാക്കി....
മുഖ്യമന്ത്രി പിണറായി വിജയനും, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച അവസാനിച്ചു. കെ റെയില്‍ പദ്ധതിക്ക് അംഗീകാരം തേടുന്നതിന്റെ ഭാഗമായുള്ള നിര്‍ണ്ണായക കൂടിക്കാഴ്ചയായിരുന്നു ഇന്ന് നടന്നത്. കെ റെയില്‍ പദ്ധതിക്കതിരെ...