സ്വകാര്യ ബസ് സമരം തുടര്‍ച്ചയായ മൂന്നാം ദിനത്തിലേയ്ക്ക് കടക്കുന്ന സാഹചര്യത്തില്‍ നേട്ടം കൊയ്ത് കെ എസ്ആര്‍ടിസി. അധിക സര്‍വീസ് നടത്തിയതിലൂടെ കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ ഒരു കോടിയിലേറെ വര്‍ധനയുണ്ടായി....
Month: March 2022
പതിനേഴ് വയസ് പ്രായമുള്ള വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത അധ്യാപിക പോക്‌സോ കേസില്‍ അറസ്റ്റിലായി. തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. 26കാരിയായ അധ്യാപികയെ അറസ്റ്റ് ചെയ്തത്. തുറയൂര്‍ സ്വദേശിനിയായ...
ന്യൂദല്‍ഹി: രാജ്യത്ത് ഏപ്രില്‍ മുതല്‍ അവശ്യമരുന്നുകളുടെ വിലകൂടും. പാരസെറ്റാമോള്‍ ഉള്‍പ്പെടെ എണ്ണൂറില്‍ അധികം മരുന്നുകളുടെ വില 10.7 ശതമാനം വര്‍ധിക്കും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡ്രഗ് പ്രൈസിങ് അതോറിറ്റി...
പരപ്പനങ്ങാടി : പരപ്പനങ്ങാടി ബി.ഇ.എം.എച്ച്.എസ്.സ്കൂളിൽ യാത്രയയപ്പ് സംഗമം നടത്തി. സ്ക്കൂളിലെ അധ്യാപകരായ പ്രഭാകരൻ ലോറൻസ്, ലില്ലി ജോർജ്, നിമ്മി സോളമൻ, ഷെറിൻ ലീനറ്റ് എന്നിവർക്കും ഹയർ സെക്കണ്ടറി...
കൊച്ചി | ഒരിത്തി സിനിമയുടെ പ്രചാരണാര്‍ഥം കൊച്ചിയില്‍ നടന്ന വര്‍ത്താസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകയെ അധിക്ഷേപിച്ചതില്‍ ക്ഷമ ചോദിച്ച് നടന്‍ വിനായകന്‍. സംഭവം വലിയ വിവാദമാകുകയും വിനായകനെതിരെ സിനിമ...
തിരൂരങ്ങാടി: കേരള മുസ്ലിം ജമാഅത്ത് വാർഷിക കൺസിലിൻ്റെ ഭാഗമായി തിരൂരങ്ങാടി സോൺ കമ്മിറ്റി റിവൈവൽ ക്യാമ്പ് നടത്തി.പി മുഹമ്മദ് ബാവ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ഇ...
തിരൂരങ്ങാടി : പൊലീസില്‍ ആര്‍.എസ്.എസ് സ്വാധീനം വര്‍ധിച്ചു വരികയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. പൊലീസ് കള്ളക്കേസിനെ കോടതിയില്‍ നേരിടുന്നതിന് തിരൂരങ്ങാടി മണ്ഡലം മുസ്ലിം...
കോഴിക്കോട് പ്രൊവിഡന്‍സ് കോളജിലെ വിദ്യാര്‍ത്ഥിനികളുടെ അതിരുവിട്ട ആഘോഷത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. നിയമം ലംഘിച്ച് കാറിലും ബൈക്കിലുമായി കോളജിലെത്തി ആഘോഷ പ്രകടനങ്ങള്‍ നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു....
സ്വകാര്യ ജീവിതത്തിന് തടസമെന്ന് കണ്ട് ഒരു വയസ്സുള്ള മകനെ വായില്‍ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. തമിഴ്‌നാട് ഊട്ടി വണ്ണാര്‍പ്പേട്ടയില്‍ താമസിക്കുന്ന ഗീതയാണ് (40)പിടിയിലായത്. മകന്‍...
പരപ്പനങ്ങാടി : സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ കടലുണ്ടി നഗരം സ്വദേശികളായ ദമ്പതികളെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന്, കടലുണ്ടി...