NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: March 2022

റിയാദ്: സൗദിയില്‍ റെക്കോഡ് തുകയ്ക്ക് ഒട്ടകത്തിന്റെ ലേലം. അപൂര്‍വ ഇനത്തില്‍പ്പെട്ട ഒട്ടകമാണ് ഏഴ് മില്യണ്‍ സൗദി റിയാലിന് (14,23,33,892.75 ഇന്ത്യന്‍ രൂപ) വിറ്റുപോയത്. ലേലത്തിന്റെ വീഡിയോ വ്യാപകമായി...

പരപ്പനങ്ങാടി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ റംസാൻ മുന്നൊരുക്കമായി സംഘടിപ്പിക്കുന്ന കാരുണ്യ സദസ്സ് നാളെ (ചൊവ്വ) വൈകീട്ട് 7 മണിക്ക് കൊടപ്പാളി ജാസ് ഓഡിറ്റോറിയത്തിൽ നടക്കും. കീഴേടത്തിൽ ഇബ്രാഹിം...

നേരം വെളുത്തപ്പോള്‍ തൃശൂരിലെ റോഡുകളില്‍ എല്‍ അടയാളം കണ്ടതിനെ തുടര്‍ന്ന് പരിഭ്രാന്തരായി നാട്ടുകാര്‍. രാത്രി ഇല്ലാതിരുന്ന അടയാളം പുലര്‍ച്ചെ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് സില്‍വര്‍ലൈനിന് വേണ്ടിയാകുമോ എന്നുവരെയായി ആളുകളുടെ...

നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് നടന്‍ ദിലീപ് ആലുവ പൊലീസ് ക്ലബ്ബിലെത്തി. നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ക്രൈംബ്രാഞ്ച്...

കോഴിക്കോട് ഫാറൂഖ് കോളജിന് മുന്നിലും വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍. വൈകുന്നേരം അഞ്ച് മണിക്ക് ശേഷം കോളജ് പരിസരത്ത് വിദ്യാര്‍ത്ഥികളെ കണ്ടാല്‍ പൊലീസിനെ ഏല്‍പ്പിക്കുമെന്നും രക്ഷിതാക്കളെ അറിയിക്കുമെന്നുമാണ്...

മീഡിയവണ്‍ ചാനല്‍ പ്രക്ഷേപണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതി നോട്ടീസ്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചു. കെയുഡബ്വ്യുജെ ഹര്‍ജി...

  പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെയും പരിസര പ്രദേശങ്ങളിലെയും 15 മഹല്ലുകളുടെ സംയുക്ത ഖാസിയായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നാളെ (തിങ്കൾ) സ്ഥാനമേൽക്കും. പരപ്പനങ്ങാടി നഗരസഭയിലെ മഹല്ലുകളായ...

ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കപ്പെടുമ്പോൾ ആ പ്രാദേശത്തെ മഹത് വ്യക്തികളുടെ ഓർമകളുമാണ് സംരക്ഷിക്കപ്പെടുന്നതെന്ന് മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ശാസ്ത്രീയ സംരക്ഷണപ്രവൃത്തികൾ പൂർത്തിയാക്കിയ തിരൂരങ്ങാടി...

  സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മാര്‍ച്ച് 31 മുതല്‍ പരീക്ഷകള്‍ ആരംഭിക്കും. മെയ് മൂന്ന്...

'ബീച്ചില്‍ കളിക്കുന്നതിനിടെ കടലിൽ വീണു അഞ്ചു വയസുകാരി മരിച്ചു. കാസർക്കോട് മേല്‍പറമ്പ് ചെമ്പരിക്കയില്‍ ബീച്ചിൽ കളിക്കുന്നതിനിടെയാണ് കടലിൽ വീണത്. സൗത്ത് ചിത്താരിയിലെ മീത്തല്‍ ബശീര്‍-മാണിക്കോത്തെ സുഹറ ദമ്പതികളുടെ...