NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: March 22, 2022

തൃശൂരില്‍ വിവാഹത്തിന്റെ പിറ്റേന്ന് കാണാതായ നവവരന്റെ മൃതദേഹം കായലില്‍ നിന്ന് കണ്ടെത്തി. തൃശൂര്‍ മനക്കൊടി അഞ്ചത്ത് വീട്ടില്‍ ശിവശങ്കരന്റെ മകന്‍ ധീരജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 37...

കാരന്തൂരിൽ പൂട്ടിയിട്ട വീട്ടിൽ മോഷണം 27 പവൻ നഷ്ടമായി. കാരന്തൂർ വൃന്ദാവൻ ബസ് സ്റ്റോപ്പിന് സമീപം വാടകക്ക് താമസിക്കുന്ന തിരൂർ സ്വദേശി ഹബീബിൻ്റെ വീട്ടിലാണ് മോഷണം നടന്നത്....

തേഞ്ഞിപ്പലം : മൂന്ന് ദിവസം മുമ്പ് കാണാതായ ആളുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. ആലുങ്ങൽ ചലാട്ടിൽ അംഗൻവാടിക്ക് സമീപം താമസിക്കുന്ന സുരേഷിന്റെ (64) മൃതദേഹമാണ് സ്വന്തം വീട്ടുവളപ്പിലെ...

നിരവധി മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ചാണ്ടി, കടുക്ക ഷാജി എന്നീ പേരുകളിൽ അറിയപ്പെടുന്ന പരപ്പനങ്ങാടി പുതിയ കടപ്പുറം സ്വദേശി നരിക്കോടൻ ഹാരിസ് എന്നയാളെ പോലീസ് പിടികൂടി....

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനയ്ക്ക് പിന്നാലെ രാജ്യത്ത് പാചക വാതകത്തിനും വില കൂട്ടി. വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില 50 രൂപയാണ് കൂട്ടിയത്. കൊച്ചിയിലെ പുതിയ വില...

സംസ്ഥാനത്ത് ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ കമ്പനികളിലെ ടാങ്കര്‍ ലോറികള്‍ നടത്തിയിരുന്ന സമരം പിന്‍വലിച്ചു. എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ഉടമകളുടെ...

തിരുവനന്തപുരം കിളിമാനൂരില്‍ വ്യാപാരിയെ അപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലറ ചെറുവോളം സ്വദേശി മണികണ്ഠനാണ് (44) മരിച്ചത്. ബൈക്ക് അപകടത്തില്‍ പെട്ട് മരിച്ച നിലയിലാണ് മണികണ്്ഠനെ കണ്ടെത്തിയത്....

ന്യൂഡല്‍ഹിയില്‍ രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മൈക്രോവേവ് ഓവനില്‍ മരിച്ച നിലയില്‍. ദക്ഷിണ ഡല്‍ഹിയിലെ ചിരാഗ് ഡില്ലി ഏരിയയില്‍ ഇന്നലെയാണ് സംഭവം. കേസില്‍ പെണ്‍കുഞ്ഞിന്റെ ജനനത്തില്‍ അസ്വസ്ഥയായിരുന്ന...