മൂന്നിയൂര്‍ : എം.എസ്.എഫ് മൂന്നിയൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഇ.അഹമ്മദ് സാഹിബ് അനുസ്മരണ സംഗമം പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂര്‍ ഉദ്ഘാടനം ചെയ്തു....
Day: February 7, 2022
തിരൂരങ്ങാടി: നിരത്തിലിറക്കാൻ ഫിറ്റ്നസ് ഇല്ലാതെ യാത്രക്കാരെ കുത്തിനിറച്ച് അമിത വേഗതയിൽ സർവീസ് നടത്തിയ ദീർഘദൂര ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ സിനിമാസ്റ്റൈലിൽ പിന്തുടർന്ന് കസ്റ്റഡിയിലെടുത്തു....
തൃശ്ശൂർ: മുത്തശിയുടെ മരണാനന്തര ചടങ്ങിനെത്തിയ ബാലികയെ ആന ചവിട്ടിക്കൊലപ്പെടുത്തി. മാള പുത്തൻചിറ സ്വദേശി ആഗ്നിമിയ ആണ് കൊല്ലപ്പെട്ടത്. അഞ്ച് വയസായിരുന്നു. അതിരപ്പിള്ളി കണ്ണൻകുഴിയിൽ സന്ധ്യയ്ക്കായിരുന്നു സംഭവം. കുട്ടിയുടെ...
തിരൂരങ്ങാടി: ദേശീയപാത വെളിമുക്കിൽ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെളിമുക്ക് പാലക്കൽ സ്വദേശി പരേതനായ പറപ്പീരി ഹസ്സൻ മകൻ സമീൽ (37) ആണ് മരിച്ചത്. ഴിഞ്ഞ...
പരപ്പനങ്ങാടി : മീഡിയ വണ്ണിന് പ്രവർത്തന അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ പരപ്പനങ്ങാടിയിൽ പൗരാവലിയുടെ നേതൃത്വത്തിൽ ജനാധിപത്യ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. പൗരാവകാശ സംരക്ഷണ സമിതി അദ്ധ്യക്ഷൻ...
ഇന്ന് 22,524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 847; രോഗമുക്തി നേടിയവര്‍ 49,586 കഴിഞ്ഞ 24 മണിക്കൂറിനിടെ 78,682 സാമ്പിളുകള്‍ പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്‍...
അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറെ ആദരിക്കുന്നതിനായി തപാൽ സ്റ്റാമ്പ് അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ‘ഇന്ത്യയുടെ വാനമ്പാടിക്ക്’ ഈ സ്റ്റാമ്പ് ഉചിതമായ ബഹുമതിയാകുമെന്ന്. ഇന്ത്യാ ടുഡേ ബജറ്റ്...
പരപ്പനങ്ങാടി : ചെട്ടിപ്പടി ഹരിപുരം തിരുവളയനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ ദേശഗുരുതി ഉത്സവം ചൊവ്വാഴ്ച നടക്കും. ഭഗവതിക്ക് സ്തുതി ഗീതം പാടിക്കൊണ്ട് ഭൂതക്കോലങ്ങൾ വൈകീട്ടോടെ ക്ഷേത്രാങ്കണത്തിൽ എത്തും. നെടുവ...
കോഴിക്കോട്: വിവാഹ ദിവസം രാവിലെ വധുവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകള്‍ മേഘയാണ് (30) ജീവനൊടുക്കിയത്. സ്വകാര്യ ആശുപത്രിയില്‍ നഴ്സിങ് വിദ്യാര്‍ഥിനിയായിരുന്നു മേഘ....
ലോകായുക്ത ഓര്‍ഡിനന്‍സിനെ ഇപ്പോഴും എതിര്‍ക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലോകായുക്ത നിയമഭേദഗതിയുടെ ആവശ്യം ഗവര്‍ണര്‍ക്ക് മനസിലായിട്ടുണ്ടാകും. അതുകൊണ്ടാണ് അദ്ദേഹം ഒപ്പുവെച്ചത്. എന്നാല്‍ ഇത് സിപിഐയ്ക്ക്...