NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: February 4, 2022

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിയായി മലയാളി. തൃശൂര്‍ ചാവക്കാട് അഞ്ചങ്ങാടി സ്വദേശി ലീന ജലാലിനാണ് 44.75 കോടി രൂപ(2.2 കോടി ദിര്‍ഹം) സമ്മാനം നേടിയത്....

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. യാത്രക്കാരനില്‍ നിന്ന 35.32 ലക്ഷം രൂപ വില വരുന്ന 723 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. കോഴിക്കോട് മുടവന്തേരി സ്വദേശിയായ പി.പി.സല്‍മാനില്‍ നിന്നാണ്...

പത്തനംതിട്ട തിരുവല്ലയില്‍ തൊഴിലാളിയെ കരാറുകാരന്‍ തല്ലിക്കൊന്നു.  തമിഴ്നാട് മാര്‍ത്താണ്ഡം തക്കല സ്വദേശിയായ സ്റ്റീഫന്‍ (34) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോണ്‍ട്രാക്ടറായ തക്കല സ്വദേശി ആല്‍വിന്‍ ജോസ്, സഹോദരന്‍...

സംസ്ഥാനത്ത് സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ തീരുമാനമായി. ഒന്ന് മുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകള്‍ ഈ മാസം 14 മുതല്‍ പുനരാരംഭിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം....

മന്ത്രി ആര്‍ ബിന്ദുവിന് എതിരായ കണ്ണൂര്‍ വി സി പുനര്‍ നിയമനക്കേസില്‍ വിധി പറഞ്ഞ് ലോകായുക്ത. മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്നും നല്‍കിയത് നിര്‍ദ്ദേശം മാത്രമാണെന്നും ലോകായുക്ത...

തിരൂരങ്ങാടി: കഞ്ചാവ് കടത്ത് കേസിൽ ഇതര സംസ്ഥാനക്കാരൻ ചെമ്മാട് പിടിയിലായി. തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിനു സമീപത്ത് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കോട്ടേഴ്സിൽ നിന്നാണ് 1.140 കിലോഗ്രാം...