പരപ്പനങ്ങാടി : നഗരസഭ ഡിവിഷൻ 19 ൽ കുടുംബശ്രീ കൂട്ടായ്മ നടത്തിയ കിഴങ്ങുവർഗങ്ങളുടെ കൃഷിത്തോട്ടം നഗരസഭ ചെയർമാൻ എ. ഉസ്മാൻ വിത്തുനട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി...
Day: January 31, 2022
ഇന്ന് 42,154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1340; രോഗമുക്തി നേടിയവര്‍ 38,458 കഴിഞ്ഞ 24 മണിക്കൂറിനിടെ 99,410 സാമ്പിളുകള്‍ പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്‍...
മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ ഉത്തരവ് മരവിപ്പിച്ച് ഹൈക്കോടതി. രണ്ട് ദിവസത്തേക്കാണ് ഉത്തരവ് മരവിപ്പിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് ചാനലിന്റെ...
വെളിമുക്ക് പാലക്കൽ ദേശീയപാതയിൽ കാൽനട യാത്രക്കാരനെ ഇടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിനും ഇടിച്ചു ഒരാൾ മരിച്ചു. വേങ്ങര ഊരകം കൊടലിക്കുണ്ട് സ്വദേശി പരേതനായ വി.കെ....
കോഴിക്കോട് - ആയഞ്ചേരിയില്‍ ഓടികൊണ്ടിരുന്ന റോഡ് റോളറിന്‍റെ ചക്രം ഊരിത്തെറിച്ചു. ചക്രം ഊരിത്തെറിച്ചതിനെ തുടർന്ന് റോഡ് റോളര്‍ അല്‍പ്പ ദൂരം റോഡില്‍ ഉരസി നീങ്ങി നിന്നു. വലിയ...
മീഡിയ വണ്‍ ചാനലിന്റെ സംപ്രക്ഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം. ഫെയ്സ്ബുക്ക് പേജിലൂടെ ചാനല്‍ തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. സുരക്ഷാകാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേക്ഷണം...
കോഴിക്കോട് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് പ്രതി രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എഎസ്ഐ സജി, സിപിഒ ദിലീഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍...
തിരുവനന്തപുരം ആറ്റിങ്ങലില്‍ കെ റെയില്‍ പദ്ധതിയുടെ കല്ലിടലിന് എത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. ഉദ്യോഗസ്ഥരെ തടഞ്ഞ നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആറ്റിങ്ങലിന് സമീപം ആലങ്കോട്...
കൊച്ചി: ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ സര്‍വീസ് ചെയ്തിരുന്ന യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. കോടാലി സ്വദേശി സലീഷ് 2020 ഓഗസ്റ്റ് 30 നാണ് റോഡപകടത്തില്‍ മരിച്ചത്....
കോഴിക്കോട് വീണ്ടും ലഹരിവേട്ട. എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ്, ഹാഷിഷ് ഓയില്‍ ഉള്‍പ്പടെയാണ് എക്സൈസ് പിടികൂടിയത്. രണ്ട് കേസുകളിലായി 29 ഗ്രാം എംഡിഎംഎയും, 18 കുപ്പി ഹാഷിഷ് ഓയിലും,...