പരപ്പനങ്ങാടി: പരപ്പനങ്ങാടി പൂരപ്പുഴക്കടുത്ത് തേനീച്ചയുടെ ആക്രമണത്തിൽ എട്ട് പേർക്ക് കുത്തേറ്റു. പൂരപ്പുഴ അങ്ങാടിയിൽ വിവിധ ആവശ്യത്തിന് വന്നവർക്ക് നേരെയാണ് തേനീച്ചക്കൂട്ടത്തിെൻറ ആക്രമണം ഉണ്ടായത്. അക്രമത്തിൽ കുട്ടികളടക്കം എട്ട്...
Day: January 8, 2022
ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. യു.പിയില്‍ ഫെബ്രുവരി 10 നാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം...
നാട്ടിലേക്ക് മടങ്ങാന്‍ തയാറായില്ല; വയനാട്ടില്‍ നേപ്പാള്‍ സ്വദേശിനിയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊന്നു
വയനാട്ടില്‍ നേപ്പാള്‍ സ്വദേശിനിയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. വയനാട് മേപ്പാടിയിലെ കുന്നംപറ്റ നിര്‍മല കോഫി എസ്റ്റേറ്റിലെ തൊഴിലാളിയായ ബിമലയാണ് മരിച്ചത്. സംഭവത്തില്‍ ബിമലയുടെ ഭര്‍ത്താവ് സാലിവന്‍ ജാഗരിയെ...
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയസഭാ തിരഞ്ഞെടുപ്പ് തിയതി ഇന്നു വൈകീട്ട് 3.30 ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും . ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലേക്കാണ്...
പാലക്കാട്> റോഡരുകിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പുതുനഗരം ചോറക്കോട് റോഡരികിൽ 40 വയസ്സു പ്രായമുള്ള സ്ത്രീയെയാണ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തമിഴ്നാട്ടുകാരിയാണെന്നാണ് പൊലീസ് സംശയം....
സംസ്ഥാനത്ത് ലോക്ക്ഡൗൺ പോലുള്ള നിയന്ത്രണങ്ങൾ ആലോചനയിൽ ഇല്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. പൂർണ്ണ നിയന്ത്രണം ജന ജീവിതത്തെ ബാധിക്കും. അടച്ചിടൽ ഒഴിവാക്കാൻ ഓരോരുത്തരും ജാഗ്രത പാലിക്കണമെന്നും...
പാലക്കാട്: ജെന്‍ഡര്‍ ന്യൂട്രാലിറ്റിയില്‍ പുതിയ മാറ്റങ്ങളുമായി പാലക്കാട് ഓലശ്ശേരി സീനീയര്‍ ബേസിക് സ്‌കൂള്‍. അധ്യാപകരെ സാര്‍ എന്നും മാഡം എന്നും അഭിസംബോധന ചെയ്യേണ്ടതില്ലെന്നും പകരം ടീച്ചര്‍ എന്ന്...
തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥയെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. നെയ്യാറ്റിന്‍കര മഞ്ചവിളാകം സ്വദേശി സതീഷാണ് പിടിയിലായത്. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. നെയ്യാറ്റിന്‍കര ധനുവച്ചപുരം...
ആരോഗ്യ വകുപ്പില്‍ നിന്നും പ്രധാനപ്പെട്ട ഫയലുകള്‍ കാണാതായ സംഭവത്തില്‍ നഷ്ടപ്പെട്ട ഫയലുകളെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കണം എന്ന് ആവശ്യപ്പെട്ട് കന്റോണ്‍മെന്റ് പൊലീസ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക്...