NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: January 6, 2022

തിരൂരങ്ങാടി: റോഡ് നനക്കാനായി കൊണ്ടുവന്ന പമ്പ് സെറ്റ് മോഷണം പോയി ദിവസങ്ങൾക്ക് ശേഷം കുറ്റിക്കാട്ടിൽ കണ്ടെത്തി. വെഞ്ചാലി - കണ്ണാടിതടം റോഡ് കോൺക്രീറ്റ് ചെയ്ത്  റോഡ് നനക്കുന്നതിനായി...

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് സമസ്ത യുവജന വിഭാഗം നേതാവ് അബ്ദുസമദ് പൂക്കോട്ടൂരിനെതിരെ കേസ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുയോഗം സംഘടിപ്പിച്ചതിനാണ് തിരൂരങ്ങാടി പൊലീസ് കേസെടുത്തത്. പുറമെ മുസ്ലിം...

1 min read

കോട്ടയം ഏറ്റുമാനൂരില്‍ ഹെലികോപ്റ്റര്‍ താഴ്ന്ന് പറന്നത് പരിഭ്രാന്തി പരത്തി. വള്ളിക്കടവ് കുരിശുമല ഭാഗത്താണ് മിനിറ്റുകളോളം ഹെലികോപ്റ്റര്‍ താഴ്ന്ന് പറന്നത്. നാവികസേനയുടെ ഹെലികോപ്റ്റര്‍ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം...

തിരുവനന്തപുരം വര്‍ക്കലയില്‍ റെയില്‍ വേ ക്രോസില്‍ ഓട്ടോറിക്ഷ പൂട്ടിയിട്ട സംഭവത്തില്‍ ഗേറ്റ് കീപ്പര്‍ സതീഷ് കുമാറിന് സസ്പെന്‍ഷന്‍. റെയില്‍വേ ഗേറ്റ് തുറക്കാന്‍ വൈകിയത് ചോദ്യം ചെയ്തതിന് പാളത്തിന്...

വയനാട്ടില്‍ ആനക്കൊമ്പുമായി മൂന്ന് പേര്‍ വിജിലന്‍സ് പിടിയില്‍. അമ്പായത്തോട് സ്വദേശി മനു, കാര്യമ്പാടി സ്വദേശി അന്‍വര്‍, പള്ളിക്കോണം സ്വദേശി സുനില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ്...

കണ്ണൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ധര്‍മ്മടം സ്വദേശിയായ അദിനാനാണ് മരിച്ചത്. ധര്‍മ്മടം എസ്.എന്‍. ട്രസ്റ്റ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. അദിനാനെ കിടപ്പുമുറിയില്‍...

കണ്ണൂരിൽ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പ്രകടനത്തിൽ പ്രകോപന മുദ്രാവാക്യം വിളിക്കുകയും കലാപ ആഹ്വാനം നടത്തി പ്രസം​ഗം നടത്തുകയും ചെയ്ത സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഹിന്ദു...

കോഴിക്കോട്: ആക്ടിവിസ്റ്റും അധ്യാപികയുമായി ബിന്ദു അമ്മിണി അക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ബേപ്പൂര്‍ സ്വദേശിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെള്ളയില്‍ മോഹന്‍ദാസാണ് അറസ്റ്റിലായത്. സംഭവ സമയത്ത് പ്രതി...

കെ റെയില്‍ വിരുദ്ധ കോണ്‍ഗ്രസ് സമരം സംസ്ഥാനത്തെ ക്രമസമാധാന നിലയെ ബാധിക്കുമെന്ന് സുപ്രഭാതം മുഖപ്രസംഗം. കോണ്‍ഗ്രസ് സമരം അക്രമത്തില്‍ കലാശിക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. വികസനം നാടിന്റെ ആവശ്യമാണ്....

താനാളൂർ വട്ടത്താണിക്ക് സമീപം വലിയ പാടത്തിന് തെക്ക് ഭാഗത്ത് വെച്ച് തിരുർ തലക്കടത്തൂർ സ്വദേശികളായ പിതാവും മകളും ടെയിൽ തട്ടി മരണപ്പെട്ടു. അസീസ് കണ്ടം പുലാക്കൽ (46)...