തിരൂരങ്ങാടി: മുന്തിരി വലിപ്പത്തിലുള്ള കുഞ്ഞൻ കോഴിമുട്ടകൾ കൗതുകമാവുന്നു. എ.ആർ നഗർ പഞ്ചായത്തിലെ പുകയൂർ അങ്ങാടിയിൽ താമസിക്കുന്ന പുതിയപറമ്പൻ വീട്ടിൽ സമദിന്റെ വീട്ടിലെ കോഴിയാണ് കുഞ്ഞൻമുട്ടയിടുന്നത്. വീട്ടാവശ്യത്തിന് വളർത്തുന്ന...
Year: 2021
പരപ്പനങ്ങാടി: എൻ.എസ്.എസ്. സപ്തദിന സ്പെഷ്യൽ ക്യാമ്പ് "അതിജീവനം-21' ബി.ഇ. എം. ഹയർസെക്കണ്ടറി സ്ക്കൂളിൽ തുടക്കമായി. ഏഴുദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് പരപ്പനങ്ങാടി നഗരസഭാ ചെയർമാൻ ഉദ്ഘാടനം ചെയ്തു....
ഉത്തര്‍ പ്രദേശില്‍ ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി വയലില്‍ ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. നാല് ദിവസം മുമ്പാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് മാതാപിതാക്കള്‍...
സില്‍വര്‍ ലൈന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് എം.പി ശശി തരൂരിനെതിരെ നിലപാട് കടുപ്പിച്ച് കെ. സുധാകരന്‍. പാര്‍ട്ടി നിലപാട് അംഗീകരിച്ചില്ലെങ്കില്‍ പാര്‍ട്ടി വിട്ട് പുറത്ത് പോകേണ്ടി വരുമെന്ന് സുധാകരന്‍...
എറണാകുളം കിഴക്കമ്പലത്ത് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് സ്പീക്കര്‍ എം ബി രാജേഷ്. സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്തുള്ള മുഴുവന്‍ അന്തര്‍ സംസ്ഥാന തൊഴിലാളികളേയും വേട്ടയാടുന്ന...
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. വട്ടിയൂര്‍ക്കാവിനടുത്ത് കാച്ചാണി സ്‌കൂള്‍ ജങ്ഷനില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രദേശത്ത് സ്‌ഫോടക വസ്തുക്കള്‍ അടക്കം എറിഞ്ഞ് സംഘങ്ങള്‍...
എറണാകുളം കിഴക്കമ്പലത്ത് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്. കമ്പനിയിലെ തൊഴിലാളികള്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ അല്ല. ലഹരി...
എറണാകുളം കിഴക്കമ്പലത്ത് അന്തർ സംസ്ഥാന തൊഴിലാളികളുടെ അക്രമം. കുന്നത്തുനാട് സ്റ്റേഷനിലെ പൊലീസ് ജീപ്പ് അക്രമികൾ കത്തിച്ചു. തൊഴിലാളികളുടെ കല്ലേറിൽ കുന്നത്തുനാട് സ്റ്റേഷനിലെ ഇൻസ്പെക്ടറടക്കം അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. അതിഥി...
മലപ്പുറം: നിര്‍ത്തിയിട്ട ഗുഡ്‌സ് ജീപ്പ് ഉരുണ്ട് ദേഹത്ത് കയറി 7വയസ്സുകാരന്‍ മരിച്ചു. മലപ്പുറം അരീക്കോട് കീഴുപ്പറമ്പ് കുഞ്ഞന്‍പടി സ്വദേശി ശ്രീമംഗലം രാജേഷിന്റെ മകന്‍ ദേവര്‍ഷ് ആണ് മരിച്ചത്....
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ പൊലീസുകാരന്‍ 11 മാസത്തിന് ശേഷം കീഴടങ്ങി. വലിയമല പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ എസ് എസ്...