കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വൈകും. ഈ മാസം 18 ന് ശേഷം മതിയെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. അതേസമയം...
Year: 2021
തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയുടെ പ്രധാന കവാടത്തിലൂടെ കോവിഡ് /നോൺ കോവിഡ് രോഗികൾ ഇട കലർന്നുള്ള സഞ്ചാരം രോഗ വ്യാപനത്തിന് കാരണമായേക്കുമെന്നതിനാൽ ആശുപത്രിയിലേക്കുള്ള പ്രവേശനത്തിൽ നാളെ (ചൊവ്വ) മുതൽ...
19,519 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 3,45,887; ആകെ രോഗമുക്തി നേടിയവര്‍ 13,13,109 കഴിഞ്ഞ 24 മണിക്കൂറിനിടെ 96,296 സാമ്പിളുകള്‍ പരിശോധിച്ചു 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍;...
കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണ പിള്ള അന്തരിച്ചു. 86 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. കൊട്ടാരക്കരി വിജയദാസ്...
16,296 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 3,39,441; ആകെ രോഗമുക്തി നേടിയവര്‍ 12,93,590 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,635 സാമ്പിളുകള്‍ പരിശോധിച്ചു 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍;...
മലപ്പുറത്ത് നിര്‍ണായക മത്സരം നടന്ന തവനൂരില്‍ മുന്‍ മന്ത്രി കെ.ടി.ജലീലിന് വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പിലിനെതിരെ 3066 വോട്ടുകള്‍ക്കാണ് ജലീല്‍ ജയിച്ചത്. രൂപീകരിച്ചത് മുതല്‍ കഴിഞ്ഞ...
തിരൂരങ്ങാടിയിൽ കെ പി എ മജീദ് വിജയിച്ചു. 9468 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് എൽ.ഡി.എഫ്. സ്ഥാനാർഥി നിയാസ് പുളിക്കലകത്തിനെ പരാജയപ്പെടുത്തിത്.
തിരൂരങ്ങാടി പള്ളിപ്പടിയില്‍ കാണാതായ മധ്യവയ്‌സകന്റെ മൃതദേഹം കീരനല്ലൂര്‍ പുഴയില്‍ നിന്നും കണ്ടെടുത്തു. പള്ളിപ്പടി സ്വദേശി തയ്യില്‍ അപ്പു (65) വിനെയാണ് കഴിഞ്ഞ പുലര്‍ച്ചെ മുതല്‍ കാണാതായത്. തിരച്ചിലിനൊടുവിൽ...
അഴീക്കോട് മണ്ഡലത്തില്‍ തോറ്റ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മുസ്‌ലിം ലീഗ് നേതാവുമായ കെ.എം ഷാജി. തോല്‍വി ഉറപ്പിച്ചതോടെ അദ്ദേഹം വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. മൂന്നാംതവണയും ജയം ലക്ഷ്യമിട്ടിറങ്ങിയ...
താനൂരില്‍ എൽഡിഎഫ് സ്ഥാനാർഥി വി അബ്ദുറഹ്മാന്‍ വിജയിച്ചു. 985 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വി അബ്ദുറഹ്മാന്‍ വിജയിച്ചത്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസിനെയാണ് വി....