കേരളത്തില്‍ വ്യാഴാഴ്ച ചെറിയ പെരുന്നാള്‍. ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കി വ്യാഴാഴ്ച ചെറിയ പെരുന്നാള്‍ വിശ്വാസികള്‍ ആഘോഷിക്കുന്നത്. സംസ്ഥാനത്ത് കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന്...
Year: 2021
ഇസ്രായേലിൽ അഷ്ക ലോണിൽ മിസൈൽ ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി കീരിത്തോട് സ്വദേശിനി കാഞ്ഞിരംതാനം സന്തോഷിെൻറ ഭാര്യ സൗമ്യ (32) ആണ് കൊല്ലപ്പെട്ടത്. ഇസ്രായേലിൽ കെയർ...
32,978 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 4,23,957; ആകെ രോഗമുക്തി നേടിയവര്‍ 15,37,138 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,287 സാമ്പിളുകള്‍ പരിശോധിച്ചു 12 പുതിയ ഹോട്ട്...
തിരൂരങ്ങാടി: ലോക്‌ഡൗൺ നിയന്ത്രണങ്ങളുടെ പേരിൽ തിരൂരങ്ങാടി പോലീസ് അപമര്യാദയായി പെരുമാറുന്നതായി നാട്ടുകാർ. തിരൂരങ്ങാടിയിൽ പുതുതായി ചെർജെടുത്ത എസ് ഐ ക്കെതിരെയാണ് വ്യാപകമായി പരാതിയുള്ളത്. പരിശോധനക്കിടെ പോലീസ് അനാവശ്യമായി...
പാര്‍ട്ടിക്കകത്ത് പുനഃസംഘടന വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതി യൂത്ത് കോണ്‍ഗ്രസ്. കെ.പി.സി.സി അധ്യക്ഷനെയും, പ്രതിപക്ഷ നേതാവിനെയും മാറ്റണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്....
പരപ്പനങ്ങാടി: പാലത്തിങ്ങൽ പ്രദേശത്തെ 250 ൽ പരം കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം നടത്തിയും നാട് അണുവിമുക്തമാക്കിയും ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി പാലത്തിങ്ങൽ ഡി.ഡി ഗ്രൂപ്പ്. ...
മുൻ സംസ്ഥാന മന്ത്രിയും ജെ.എസ്.എസ് സ്ഥാപക നേതാവും ജനറൽ സെക്രട്ടറിയുമായ കെ.ആർ. ഗൗരിയമ്മ അന്തരിച്ചു. 102 വയസ്സായിരുന്നു. കേരളത്തിന്‍റെ കമ്യണിസ്റ്റ് രാഷ്ട്രീയ ചരിത്രത്തിൽ പോരാട്ടത്തിന്‍റെയും ചെറുത്തുനിൽപ്പിന്‍റെയും പടിയിറക്കത്തിന്‍റെയുമൊക്കെ...
പരപ്പനങ്ങാടി : ലോക്ഡൗൺ, കണ്ടെയിൻമെൻറ് സോൺ നിയന്ത്രണങ്ങൾ ലംഘിച്ച് പള്ളിയിൽ തറവീഹ് നിസ്കാരം നടത്തിയ ആറ് പേരെ പരപ്പനങ്ങാടി പോലീസ് കേരള എപിഡെമിക് ഓർഡിനൻസ് പ്രകാരം കേസ്...
പരപ്പനങ്ങാടി : ചെട്ടിപ്പടിയിൽ മൊബൈൽ ഷോപ്പിനു മുൻവശം പഴങ്ങളുടെ ബോക്സുകൾ അടുക്കി വച്ച ശേഷം മൊബൈൽ കച്ചവടം നടത്തിയ ചെട്ടിപ്പടി സ്വദ്ദേശി ഹനീഫയുടെ പേരിൽ കേരള എപിഡെമിക്ക്...
പരപ്പനങ്ങാടി : ലോക് ഡൗൺ ലംഘിച്ച ഇഫ്താർ വിരുന്ന് നടത്തിയ 40 പേർക്കെതിരെ പരപ്പനങ്ങാടി പോലീസ് കേസെടുത്തു. ഉള്ളണം എടത്തിരിക്കടവ് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള അനധികൃത റിസോർട്ടിൽ ഒരുക്കിയിരുന്ന ഇഫ്താർ...