NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2021

സ്ത്രീകൾക്ക് വിവാഹത്തിനുള്ള കുറഞ്ഞപ്രായം 18ൽ നിന്ന് 21 വയസ്സ് ആക്കാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം. സ്ത്രീ പുരുഷ വിവാഹപ്രായം ഏകീകരിക്കാനുന്നതിന്റെ ഭാ​ഗമായാണ് തീരുമാനം. ഇതിനായുള്ള നിയമഭേദ​ഗതി ബിൽ...

പടിക്കൽ : ദേശീയപാത പടിക്കലിന് സമീപം ആറങ്ങാട്ടുപറമ്പിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി രാഹുൽ (23) ആണ് മരിച്ചത്. ബുധനാഴ്ച അർദ്ധരാത്രിയോടെയായിരുന്നു...

തിരൂരങ്ങാടി : വാതിൽ തുറന്നു വെച്ച് സർവ്വീസ് നടത്തുന്ന ബസ്സുകൾക്കെതിരെ നടപടി കർശനമാക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ജില്ലയിൽ സ്റ്റേജ് കാര്യേജ് ബസുകളിൽ വാതിൽ അടക്കാതെ ഓടിക്കുന്നത്...

തിരൂരങ്ങാടി: തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ നവീകരണത്തിലെ ക്രമക്കേട് അന്വേഷിക്കാന്‍ ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ് ഐ.പി.എസ് നിർദേശിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.എം ബിജുവിനാണ്...

വർഷങ്ങളായി സൗദിയിലെ തുറമുഖ നഗരമായ യാൻബുവിൽ ഒരേസ്ഥലത്ത് ജോലി ചെയ്ത മലയാളികൾ ഒടുവിൽ കക്കാട് ഒത്തുചേർന്നു. യാൻബു കെ.എം.സി.സി സെൻട്രൽ കമ്മിറ്റി കക്കാട് ഗസൽ കൂടിൽ സംഘടിപ്പിച്ച...

കൊച്ചി: കുപ്പിവെള്ള വിലയില്‍ സ്റ്റേ ഏര്‍പ്പെടുത്തി ഹൈക്കോടതി. കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവിനാണ് ഹൈക്കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുപ്പിവെള്ള ഉത്പാദക സമിതിയുടെ ഹരജിയിലാണ് കോടതിയുടെ...

കുനൂര്‍: ഹെലികോപ്റ്റര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു. വ്യോമസേനയാണ് മരണം സ്ഥിരീകരിച്ചത്. ബെംഗളൂരുവിലെ കമാന്‍ഡ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. അദ്ദേഹം...

കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുസ്‌ലിം ലീഗിനെതിരെ വിമര്‍ശനവുമായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. നിയമനം പി.എസ്.സിക്ക് വിടുന്നതിലല്ല, വഖഫ് സ്വത്ത്...

കോഴിക്കോട്: ചന്ദ്രിക സാമ്പത്തിക ക്രമക്കേട് കേസില്‍ ഫിനാന്‍സ് ഡയറക്ടര്‍ പി.എം. അബ്ദുള്‍ സമീറിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് നടക്കാവ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ജീവനക്കാരുടെ പി.എഫ് വിഹിതം...

കണ്ണൂരിൽ മോഷ്ടാവിന്റെ സഹോദരിയുടെ എടിഎം കാർഡ് കൈക്കലാക്കി പണം തട്ടിയ പൊലീസുകാരനെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു. തളിപ്പറമ്പിലെ സീനിയർ സിവിൽ പൊലീസ് ഓഫീസ‍ർ ഇ.എൻ.ശ്രീകാന്തിനെയാണ് സർവീസിൽ...