പാലക്കാട് ചന്ദ്രനഗര്‍ മരുതാ റോഡിലെ സഹകരണബാങ്കിലെ ലോക്കര്‍ കുത്തിതുറന്ന് വന്‍മോഷണം. മരുതാ റോഡ് കോ ഓപ്പറേറ്റീവ് റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയിലാണ് ലോക്കര്‍ തകര്‍ത്ത് ഏഴ് കിലോ സ്വര്‍ണ്ണവും...
Year: 2021
മലപ്പുറത്ത് മുസ്‌ലിം ലീഗ് നേതാക്കളെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. മക്കരപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് പൂട്ടിയിട്ടത്. യൂത്ത് ലീഗ് നേതാവിനെ അവഗണിച്ചെന്ന...
തേഞ്ഞിപ്പലം : കാക്കഞ്ചേരി- പള്ളിക്കല്‍ റോഡരികില്‍ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് എക്‌സൈസ് എന്‍ഡിപിഎസ് കേസെടുത്തു. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി...
കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കുന്ന തുല്യതാ പദ്ധതികളുടെ ഭാഗമായുള്ള ഹയർ സെക്കൻഡറി തുല്യതാ പരീക്ഷകൾ നാളെ ആരംഭിക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ചിരുന്ന...
മലപ്പുറത്ത് എടവണ്ണ ചാലിയാര്‍ പുഴയ്ക്ക് സമീപം മുണ്ടേങ്ങര കൊളപ്പാട് കടവിനടുത്ത് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എടവണ്ണ പൊലീസ് പരിശോധന നടത്തി. തലയോട്ടിയുടെ അളവും...
15,247 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,40,276; ആകെ രോഗമുക്തി നേടിയവര്‍ 31,14,716 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,008 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 15ന് മുകളിലുള്ള...
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഹൈക്കോടതിയുടെ വിധി പ്രകാരം റദ്ദ് ചെയ്തതിനെ തുടര്‍ന്നുണ്ടായ മുസ്‌ലിം സമുദായത്തിന്റെ ആശങ്ക അറിയിക്കാന്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച...
തിരൂരങ്ങാടി: ദേശീയപാതയിൽ കക്കാട് കാച്ചടിയിൽ ലോറി മരത്തിലിടിച്ചു അപകടം. ഡ്രൈവർ 2 മണിക്കൂറോളം ഉള്ളിൽ കുടുങ്ങി. ഇന്ന് (ഞായർ) പുലർച്ചെ മൂന്നര മണിക്കാണ് അപകടം. ആലപ്പുഴയിൽ പോയി...
പരപ്പനങ്ങാടി: നഗരസഭ ഡി കാറ്റഗറിയിലാകാനുള്ള സാധ്യതയേറുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ വര്‍ധനവാണ് നഗരസഭ പരിധിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നത്. ശനിയാഴ്ച 17.02 ശതമാനമാണ്...
15,507 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,38,124; ആകെ രോഗമുക്തി നേടിയവര്‍ 30,99,469 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,568 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 15ന് മുകളിലുള്ള...