NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2021

കൊയിലാണ്ടി: കോഴിക്കോട് - ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ. കുറുവങ്ങാട് കാക്രാട്ട് കുന്നുമ്മൽ പുനത്തിൽ മീത്തൽ സുനിൽ കുമാറിനെയാണ് (54) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്....

1 min read

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും കള്ളക്കടത്തു സ്വർണം പിടികൂടി. സ്‌പൈസ്ജെറ്റിന്റെ SG703 എന്ന വിമാനത്തിലെ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് ഏകദേശം 3.5 കിലോഗ്രാം സ്വർണമിശ്രിതം കോഴിക്കോട് കസ്റ്റംസ്...

  മഞ്ചേരി ആനക്കയം വള്ളിക്കാപ്പറ്റയിലെ ഓട്ടോ അപകടത്തിൽ മരണം നാലായി. അപകടത്തിൽ പെട്ട ഓട്ടോറിക്ഷ ഡ്രൈവർ ഹസൻ കുട്ടിയും മരണത്തിനു കീഴടങ്ങി. കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിരിക്കെയാണ്...

തിരൂരങ്ങാടി : ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മയുടെ നേതൃത്വത്തിൽ ചെറുമുക്ക് ഐശ്വര്യ ക്ലബ്ബിന്റെയും ഗ്രന്ഥാലയത്തിന്റെയും തിരൂരങ്ങാടി ഐ.സി.ഡി.എസിന്റെയും സഹകരണത്തോടെ ചെറുമുക്ക് സലാമത്ത് നഗറിൽ ഫുഡ് സേഫ്റ്റി ക്യാമ്പ് സംഘടിപ്പിച്ചു....

തിരൂരങ്ങാടി: മുസ്ലിം യൂത്ത്‌ലീഗ് "ചിറക് കാമ്പയിന്റെ ഭാഗമായുള്ള യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ  നന്നമ്പ്ര പഞ്ചായത്തിലെ വെള്ളിയാമ്പുറം കെ.സി മുഹമ്മദ് നഗറില്‍ തുടക്കമായി. പുതിയകാലം, പുതിയ...

ഗുണ്ടൂര്‍: ആന്ധ്രാപ്രദേശില്‍ ഗര്‍ഭിണിയാവാന്‍ വേണ്ടി പൊക്കിള്‍ക്കൊടി കഴിച്ച 19കാരി മരിച്ചു. വെള്ളിയാഴ്ചയാണ് സംഭവം. ദാച്ചേപ്പള്ളി സ്വദേശിയാണ് മരിച്ചത്. മൂന്ന് വര്‍ഷം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. കഴിഞ്ഞ...

മലപ്പുറം: മലപ്പുറം ആനക്കയം വള്ളിക്കാപ്പറ്റയില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. മൂന്ന് കുട്ടികളടക്കം 4 പേര്‍ക്ക് പരിക്കേറ്റു. ആനക്കയം ചേപ്പൂര്‍ കൂരിമണ്ണില്‍...

മലപ്പുറം : മെഹബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബിന്റെ നൂറാം ജന്മവാർഷികാത്തോടാനുബന്ധിച്ച് നാഷണൽ യൂത്ത് ലീഗ് മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിലായി 100 വൃക്ഷ...

  തിരൂരങ്ങാടി: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഷാന്റെ വധത്തിൽ പ്രതിഷേധിച്ച് തിരൂരങ്ങാടി എസ്.ഡി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്മാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. നൂറ് കണക്കിന്...

ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികളെയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിടികൂടാന്‍ പൊലീസ് കര്‍ശന നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.  ...