തിരുവനന്തപുരം: എൽഎസ്എസ്, യുഎസ്എസ് പരീക്ഷ നടക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ പ്രൈമറി സ്കൂളുകൾക്കും, ഹൈസ്കൂളുകളിലെ പ്രൈമറി വിഭാഗത്തിനും ഡിസംബർ 18ന് (ശനിയാഴ്ച)അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ അധ്യയന വർഷത്തെ എൽഎസ്എസ്...
Day: December 16, 2021
തിരൂരങ്ങാടി : നാടുകാണി-പരപ്പനങ്ങാടി പ്രവൃത്തിയിൽ അപാകതകൾ ചൂണ്ടിക്കാട്ടി നിരവധി പരാതികൾ നൽകിയെങ്കിലും നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് സംയുക്ത സമരസമിതി നൽകിയ കേസ് ഹൈക്കോടതിയുടെ പരിഗണയിലിക്കെ ടാറിങ് പ്രവൃത്തി...
മലപ്പുറം : മലയാളി യുവാവിനു ജനിതക ശാസ്ത്രത്തില്‍ വിദേശത്ത് അംഗീകാരം. മലപ്പുറം പട്ടര്‍കടവ് സ്വദേശി മിഹ് രിസ് നടുത്തൊടിയാണ് നെതെര്‍ലാന്റിലെ വാഗണിങ്കന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും ജനിതക ശാസ്ത്ര ഗവേഷണത്തിന്...
കോഴിക്കോട്: സമസ്ത കേരള ജംയ്യത്തുല്‍ ഉലമ ഇ.കെ വിഭാഗം നടത്തുന്ന നന്തി അറബിക് കോളെജിനെതിരെ സേവ് ജാമിഅ ദാറുസലാം കൂട്ടായ്മ. കോളജുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ കോര്‍പറേറ്റ് കമ്പനിയായ...
പ്രായപൂര്‍ത്തിയാവാത്ത മകളെ അഞ്ചുവര്‍ഷം പീഡിപ്പിച്ച പിതാവിന് 30 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കോട്ടയം അഡീഷണല്‍ ജില്ല കോടതി ജഡ്ജ് ഒന്ന്...
കള്ളവോട്ട് തടയുക എന്ന ലക്ഷ്യത്തോടെ ആധാര്‍ കാര്‍ഡും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള ബില്ല് അവതരിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതടക്കമുള്ള പ്രധാന തെരഞ്ഞെടുപ്പ് പരിഷ്‌കരണഭേദഗതിക്ക്...
അടുക്കളയിലെ രഹസ്യ അറയിൽ 16 ലക്ഷം; കൈക്കൂലി കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്
കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ എൻവയൺമെന്റൽ ഓഫീസർ എ.എം ഹാരിസിന്റെ ആലുവയിലെ ഫ്ലാറ്റിൽ നടത്തിയ റെയ്ഡിൽ ലക്ഷങ്ങൾ കണ്ടെടുത്തു. അടുക്കളയിലെ രഹസ്യഅറയിൽ...
ചരിത്രത്തില്‍ ആദ്യമായി ഒരു മനുഷ്യ നിര്‍മിത പേടകം സൂര്യനെ സ്പര്‍ശിച്ചു. നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് എന്ന് പേടകമാണ് സൂര്യനെ സ്പര്‍ശിച്ചത്. സൂര്യനെ കുറിച്ച് പഠിക്കുന്നതിനായി 2018ല്‍...
സ്ത്രീകൾക്ക് വിവാഹത്തിനുള്ള കുറഞ്ഞപ്രായം 18ൽ നിന്ന് 21 വയസ്സ് ആക്കാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം. സ്ത്രീ പുരുഷ വിവാഹപ്രായം ഏകീകരിക്കാനുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇതിനായുള്ള നിയമഭേദഗതി ബിൽ...
പടിക്കൽ : ദേശീയപാത പടിക്കലിന് സമീപം ആറങ്ങാട്ടുപറമ്പിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി രാഹുൽ (23) ആണ് മരിച്ചത്. ബുധനാഴ്ച അർദ്ധരാത്രിയോടെയായിരുന്നു...