NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: December 3, 2021

  താനൂര്‍: കാടാമ്പുഴ സ്റ്റേഷനിലെ സബ്ഇന്‍സ്‌പെക്ടര്‍(ഗ്രേഡ് ) സുധീര്‍(55) കുഴഞ്ഞുവീണുമരിച്ചു. ഒഴൂരിലെ വീട്ടിൽ നിന്നാണ് കുഴഞ്ഞുവീണത്.  ഉടന്‍ താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

തിരൂരങ്ങാടി: തിരൂരങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ലൈബ്രറി കത്തിയ നിലയില്‍. ഹയര്‍സെക്കന്‍ഡറി കെട്ടിടത്തിലെ ലൈബ്രറിയാണ് കത്തിയത്. ഇന്ന് രാവിലെ സെക്യൂരിറ്റി ജീവനക്കാര്‍ സ്‌കൂളില്‍ എത്തിയപ്പോഴാണ് ലൈബ്രറി കത്തിയ...