കോവിഡ് 19: ജില്ലയില്‍ 179 പേര്‍ക്ക് രോഗബാധ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.03 ശതമാനം നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 172 പേര്‍ക്ക് ഉറവിടമറിയാതെ 06 പേര്‍ക്ക് മലപ്പുറം ജില്ലയില്‍...
Day: November 22, 2021
ഇന്ന് 3698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 333; രോഗമുക്തി നേടിയവര്‍ 7515 കഴിഞ്ഞ 24 മണിക്കൂറിനിടെ 45,190 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന്...
https://ehealth.kerala.gov.in വഴി ഇ ഹെല്‍ത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളിലെ മുന്‍കൂട്ടിയുള്ള അപ്പോയ്‌മെന്റ് എടുക്കാന്‍ സാധിക്കും. ഇ ഹെല്‍ത്ത് സൗകര്യമുള്ള 300ല്‍ പരം ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍...
തിരൂരങ്ങാടി: വലിയ ഇടവേളക്കുശേഷം കാളപൂട്ട് പ്രേമികൾക്ക് ആവേശം വിതറി പാലത്തിങ്ങൽ പള്ളിപ്പടിയിൽ കാളപൂട്ട് മത്സരം നടന്നു. ഞായറാഴ്ച നടന്ന മത്സരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 50 ജോഡി...
കണ്ണൂര്‍ അഴീക്കോട് പ്ലസ്ടു കോഴക്കേസില്‍ വിജിലന്‍സ് കെ.പി.എ മജീദ് എംഎല്‍എയുടെ മൊഴിയെടുത്തു. കോഴിക്കോട് പൊലീസ് ക്ലബ്ബില്‍ വച്ചാണ് കണ്ണൂരില്‍ നിന്നുള്ള വിജിലന്‍സ് സംഘം കെ.പി.എ മജീദിനെ ചോദ്യം...
ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയില്‍ മരിച്ചുവെന്ന് ഡോക്ടര്‍ വിധിയെഴുതി ഏഴു മണിക്കൂറിലേറെ മോര്‍ച്ചറിയിലെ ഫ്രീസറില്‍ സൂക്ഷിച്ച 45കാരന്‍ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തി. വാഹനാപകടത്തെ തുടര്‍ന്ന് മരിച്ചു എന്ന് കരുതിയ ശ്രീകേഷ്...
നിയമസഭാ കയ്യാങ്കളിക്കേസില്‍ ഇന്ന് നടത്താനിരുന്ന വിചാരണ ഡിസംബര്‍ 22ലേയ്ക്ക് മാറ്റി. തിരുവനന്തപുരം സിജെഎം കോടതിയാണ് ഇന്ന് സിറ്റിംഗ് ഇല്ലാത്തതിനെ തുടര്‍ന്ന് കേസ് മാറ്റിയത്. മന്ത്രി വി.ശിവന്‍കുട്ടി അടക്കുള്ള...
കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കാനുള്ള ആര്‍എസ്എസിന്റെ ശ്രമമാണ് ഹലാല്‍ വിവാദമെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഇത്തരം നീക്കങ്ങള്‍ അനുവദിക്കില്ലെന്നും കോടിയേരി പറഞ്ഞു. മതപരമായി ചേരിതിരിക്കാനുള്ള പ്രചാരണങ്ങള്‍ ബിജെപി...
ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ 10 ബാച്ച് മരുന്നുകളുടെ വിതരണവും വില്‍പനയും സംസ്ഥാനത്ത് നിരോധിച്ചു. പാരസെറ്റമോള്‍ ഗുളിക ഉള്‍പ്പെടെയുള്ള മരുന്നുകളാണ് നിരോധിച്ചത്. നിരോധിത മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും...