ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 370; രോഗമുക്തി നേടിയവര്‍ 6489 കഴിഞ്ഞ 24 മണിക്കൂറിനിടെ 63,534 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ...
Day: November 19, 2021
കോവിഡ് 19: ജില്ലയില്‍ 191 പേര്‍ക്ക് രോഗബാധ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.55 ശതമാനം നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 188 പേര്‍ക്ക് ഉറവിടമറിയാതെ 02 പേര്‍ക്ക് മലപ്പുറം ജില്ലയില്‍...
ആലപ്പുഴ അമ്പലപ്പുഴയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് യാത്രക്കാരന്റെ ക്രൂര മര്‍ദ്ദനം. മാസ്‌ക് ധരിക്കാതെ കയറിയ യാത്രക്കാരനോടു മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ട കണ്ടക്ടര്‍ സജീവനെയാണ് യാത്രക്കാരന്‍ ആക്രമിച്ചത്. മൂക്കിന് പരിക്കേറ്റ...
രാജ്യത്തെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഒടുവിൽ പ്രഖ്യാപിച്ചു. രാജ്യത്താകമാനം കർഷക പ്രക്ഷോഭങ്ങള്‍ക്ക് കാരണമായ 3 നിയമങ്ങളും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അറിയിച്ചത്. ഗുരു...