പരപ്പനങ്ങാടി: കീരനെല്ലൂര്‍ ന്യൂകട്ട് കനാലിലൂടെയും കടലുണ്ടിപ്പുഴയിലൂടെയും ഒഴുകിയെത്തിയ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ട്രോമ കെയര്‍ വളണ്ടിയര്‍മാര്‍. ന്യൂകട്ട് പാലം, പാലത്തിങ്ങല്‍ പാലം എന്നിവിടങ്ങളില്‍ അടിഞ്ഞുകൂടിയ മരത്തടികളും,...
Day: June 26, 2021
പരപ്പനങ്ങാടി നഗരസഭ പട്ടിക വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക്് ലാപ്പ്‌ടോപ്പും വയോധികര്‍ക്ക് കട്ടിലുകളും വിതരണം ചെയ്യുന്നു. പട്ടികവിഭാഗത്തില്‍പ്പെട്ട 13 പ്രൊഷനല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ് ടോപ്പും 165 വയോധികര്‍ക്ക് കട്ടിലുകളും കൈമാറും....
ജില്ലാ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. തിരൂർ : ആധുനിക സങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി കേസുകൾ അന്വേഷിക്കുന്നതിൽ സംസ്ഥാനത്തെ പൊലീസ് വകുപ്പ് ഏറെ മുന്നിലെന്ന്...
കായിക പ്രേമികളുടെ ചിരകാല അഭിലാഷം സാക്ഷാത്ക്കരിച്ച് തിരൂരങ്ങാടി മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ കളിയാട്ടമുക്ക് സ്റ്റേഡിയം പ്രവൃത്തികള്‍ക്ക് തുടക്കമായി. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 86 ലക്ഷം രൂപ ചെലവഴിച്ചാണ്...
പരപ്പനങ്ങാടി പാലത്തിങ്ങല്‍ കൊട്ടന്തലയിലെ മീന്‍കുഴി തോടിന്റെ സംരക്ഷണത്തിനായി കയര്‍ഭൂവസ്ത്രം വിരിച്ചു. ആലപ്പുഴയില്‍ നിന്നെത്തിച്ച കയര്‍ ഭൂവസ്ത്രം രണ്ട് ദിവസങ്ങളിലായാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ തോടിന്റെ ഇരുവശങ്ങളിലും വിരിച്ചത്. പരപ്പനങ്ങാടി...
11,124 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,01,102; ആകെ രോഗമുക്തി നേടിയവര്‍ 27,63,616 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,629 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 24ന് മുകളിലുള്ള...
തിരൂരങ്ങാടി: റേഷൻ കാർഡ് തരം തിരിവ് സംബന്ധിച്ച് സിവിൽ സപ്ലൈസ് നടത്തുന്ന നടപടികൾ നിർത്തി വെക്കണമെന്നും കാർഡുടമയുടെ സാമൂഹ്യ സാമ്പത്തിക അവസ്ഥ പരിശോധിച്ചാവണം തരം തിരിക്കൽ നടപടികൾ...
റിപ്പോർട്ട്: ഇഖ്ബാൽ പാലത്തിങ്ങൽ തിരൂരങ്ങാടി: വീടുവെച്ച് താമസം തുടങ്ങിയത് മുതൽ എട്ടുവര്‍ഷത്തോളമായി വൈദ്യുതി ലഭിക്കാതെ കൂരിരുട്ടിലാണ് ഒരു കുടുംബം. തിരൂരങ്ങാടി കരിപറമ്പ് കോട്ടുവലക്കാട് ചിറക്കല്‍ വീട്ടില്‍ ബാബുവും...