ലോക്‌ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി ആരാധനാലയങ്ങൾ അടച്ചിടണം എന്ന ഗവൺമെന്റ് ഉത്തരവ് നിലവിലിരിക്കെ കുരിക്കൽ റോഡ് ജുമാ അത്ത് പള്ളിയിൽ രഹസ്യമായി സുബഹി നമസ്കാരം നടത്തിയ 7 പേരെ...
Month: May 2021
തിരൂരങ്ങാടി: താലൂക്ക് കോവിഡ് ആശുപത്രിയിലേക്ക് 40 ഓക്സിജൻ സിലിണ്ടർ അനുവദിച്ചു. ജില്ലാ കോവിഡ് സ്‌പെഷൽ ഓഫീസർ രാജമാണിക്യം ഐ.എ.എസ് താലൂക്ക് ആശുപത്രിയിലെ കോവിഡ് ചികിൽസ സൗകര്യങ്ങളും പോരായ്മകളും നേരിൽ...
34,600 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 4,32,789; ആകെ രോഗമുക്തി നേടിയവര്‍ 15,71,738 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,320 സാമ്പിളുകള്‍ പരിശോധിച്ചു 5 പുതിയ ഹോട്ട്...
സി.ബി.എസ്. ഇ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ റിസൽട്ട് ജൂണിലെത്തുമെന്ന് അറിയിപ്പ്. വിദ്യാർഥികളുടെ മാർക്ക് സ്കൂളുകൾക്ക് നേരിട്ട് അപ്ലോഡ് ചെയ്യാൻ സാധിക്കുന്ന ഇ-പരീക്ഷ പോർട്ടൽ സംവിധാനവും സെൻട്രൽ ബോർഡ്...
നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് രമേശ് ചെന്നിത്തലയെ മാറ്റിയേക്കുമെന്ന് സൂചന. സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും ദേശീയ രാഷ്ട്രീയത്തിലേക്ക് മാറ്റുന്നതാണ് ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുള്ളത്....
കേരളത്തില്‍ വ്യാഴാഴ്ച ചെറിയ പെരുന്നാള്‍. ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കി വ്യാഴാഴ്ച ചെറിയ പെരുന്നാള്‍ വിശ്വാസികള്‍ ആഘോഷിക്കുന്നത്. സംസ്ഥാനത്ത് കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന്...
ഇസ്രായേലിൽ അഷ്ക ലോണിൽ മിസൈൽ ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി കീരിത്തോട് സ്വദേശിനി കാഞ്ഞിരംതാനം സന്തോഷിെൻറ ഭാര്യ സൗമ്യ (32) ആണ് കൊല്ലപ്പെട്ടത്. ഇസ്രായേലിൽ കെയർ...
32,978 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 4,23,957; ആകെ രോഗമുക്തി നേടിയവര്‍ 15,37,138 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,287 സാമ്പിളുകള്‍ പരിശോധിച്ചു 12 പുതിയ ഹോട്ട്...
തിരൂരങ്ങാടി: ലോക്‌ഡൗൺ നിയന്ത്രണങ്ങളുടെ പേരിൽ തിരൂരങ്ങാടി പോലീസ് അപമര്യാദയായി പെരുമാറുന്നതായി നാട്ടുകാർ. തിരൂരങ്ങാടിയിൽ പുതുതായി ചെർജെടുത്ത എസ് ഐ ക്കെതിരെയാണ് വ്യാപകമായി പരാതിയുള്ളത്. പരിശോധനക്കിടെ പോലീസ് അനാവശ്യമായി...
പാര്‍ട്ടിക്കകത്ത് പുനഃസംഘടന വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതി യൂത്ത് കോണ്‍ഗ്രസ്. കെ.പി.സി.സി അധ്യക്ഷനെയും, പ്രതിപക്ഷ നേതാവിനെയും മാറ്റണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്....