കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിനായി പോയ ‘അജ്മീര്‍ ഷാ’ എന്ന ബോട്ട് കണ്ടെത്തി. ബോട്ടിലുള്ള എല്ലാവരും സുരക്ഷിതരാണ്. ന്യൂ മംഗളൂരുവിന് സമീപം കരപറ്റാനാകാതെ നങ്കൂരമിട്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്...
Day: May 16, 2021
ജില്ലയില്‍ 18 നും 44 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സംഭരിച്ച കോവി ഡ് പ്രതിരോധ വാക്‌സിന്‍ നാളെ (മെയ് 17) മുതല്‍ നല്‍കും....
കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലും ജില്ലയിലുണ്ടായത് 605.88 ലക്ഷം രൂപയുടെ കൃഷിനാശം. 1860 കര്‍ഷകര്‍ക്കാണ് വിവിധ വിളകളിലായി നഷ്ടം സംഭവിച്ചത്. വാഴ...
,34,296 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 4,40,652; ആകെ രോഗമുക്തി നേടിയവര്‍ 17,00,528 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,982 സാമ്പിളുകള്‍ പരിശോധിച്ചു 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍...
റിയാദ് - അബഹയിൽ നിന്ന് ദമാമിലേക്ക് വരികയായിരുന്ന കാർ റിയാദിനടുത്ത അൽ റെയ്നിൽ അപകടത്തിൽപെട്ട് മലപ്പുറം ചെമ്മാട് സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു . പന്താരങ്ങാടി...
രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് തന്നെ നടത്താന്‍ തീരുമാനമായി. അതേസമയം പങ്കെടുക്കുന്ന ആളകളുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചു. എം.എല്‍.എമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മാത്രമായിരിക്കും സെന്‍ട്രല്‍...
ബേപ്പൂരില്‍ നിന്ന് 15 മത്സ്യത്തൊഴിലാളികളുമായി കടലില്‍ പോയ ബോട്ട് കാണാതായി. മേയ് അഞ്ചിന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ടിനെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നുമില്ല. തിരച്ചിലിന് കോസ്റ്റ് ഗാര്‍ഡിന്‍റെ സഹായം തേടി....