പരപ്പനങ്ങാടി: കോവിഡ് മയ്യിത്ത് പരിപാലനം നടത്തിയതിന്റെ പേരിൽ പരപ്പനങ്ങാടി മുനിസിപ്പൽ കൗൺസിലർമാരായ സി.നിസാർ അഹമ്മദ്, എൻ.കെ ജാഫറലി, അബ്ദുൽ അസീസ് കൂളത്ത്, ട്രോമോ കെയർ താലൂക്ക് സെക്രട്ടറി...
Day: May 14, 2021
ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 31,319 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 4,42,194; ആകെ രോഗമുക്തി നേടിയവര്‍ 16,36,790 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,375 സാമ്പിളുകള്‍...
കോവിഡിനൊപ്പം മഴക്കാല രോഗങ്ങളും പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. മഴക്കാല രോഗങ്ങളായ ഡെങ്കുപ്പനി,...
മലയാള സിനിമാ നടൻ പിസി ജോർജ് അന്തരിച്ചു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് പിസി ജോർജ്. ചാണക്യൻ, ഒരു...
വീട്ടമ്മയെ വീട്ടിലേക്ക് വിളിച്ചു വരുത്തി മൂന്ന് ദിവസം കെട്ടിയിട്ട് പീഡിപ്പിച്ചു. ഒടുവില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച യുവതി ചുറ്റികകൊണ്ട് തലക്കടിച്ച് പരുക്കേല്‍പ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് പ്രതി കൊല്ലം ചടയമംഗലം...
സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. അതിതീവ്രമഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പ്രഖ്യാപിച്ച അലര്‍ട്ടാണ് പിന്‍വലിച്ചത്. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ട്...